Light mode
Dark mode
വെള്ളാര്‍മല ജിവിഎച്ച്എസിലെയും മുണ്ടകൈ ജിഎല്‍പി സ്കൂളിലെയും കുട്ടികളാണ് കഴിഞ്ഞ ദിവസം മുതല്‍ മേപ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അതിജീവനത്തിന്റെ പാഠങ്ങള്‍ പഠിക്കാനെത്തിയത്
ദുരന്ത മേഖല സന്ദർശിക്കുന്ന പ്രധാനമന്ത്രി കാര്യങ്ങൾ മനസ്സിലാക്കി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി
'എത്രയാണ് ആവശ്യം, ഞങ്ങൾ അതിനെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ഒരു ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണം'- മന്ത്രി പറഞ്ഞു.
''എന്റെ വീട് പൂര്‍ണമായി തകര്‍ന്നു. 'ബാക്കിയുള്ള കൂട്ടുകാരും ബന്ധുക്കളുമെല്ലാം പോയി. കൂട്ടുകാരെ ആരെയും കിട്ടിയിട്ടില്ല.''
തിരിച്ചറിഞ്ഞവ ബന്ധുക്കൾക്ക് വിട്ടുനൽകി
പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജൻ്റെ വീട്ടിൽ പുലിയെത്തിയത്
കൃത്യമായ സുരക്ഷ ഒരുക്കാൻ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്കരിക്കില്ലെന്നു വ്യക്തമാക്കി നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്
2019 ആഗസ്റ്റ് എട്ടിന് വൈകിട്ടു നാലിനായിരുന്നു തോട്ടം തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന വയനാട്ടിലെ പുത്തുമല ഗ്രാമത്തില്‍ സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ച മഹാദുരന്തം സംഭവിച്ചത്
മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്.
വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്
വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് ആദിദേവിനും അമ്മ അനിലക്കും വെട്ടേറ്റത്