Light mode
Dark mode
മെസി ബാളൻ ഡോർ പുരസ്കാരവേദിയിൽ ഇക്കാര്യം അവതരിപ്പിച്ചതോടെ ലെവൻഡവ്സ്കിക്കും ലോകഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരം ലഭിക്കാനുള്ള സാധ്യത തെളിയുകയാണ്.
പരിക്ക് സമ്മാനിച്ച സാമാന്യം ദീർഘമായ അവധിക്കുശേഷം ആരോഗ്യം വീണ്ടെടുത്ത സെർജിയോ റാമോസ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് സംഘത്തിൽ ഇടംനേടി
ക്ലബിന്റെ എല്ലാം ആയിരുന്ന ലയണൽ മെസിയുടെ പടിയിറക്കവും തുടർതോൽവികളും ബാഴ്സയുടെ ജനപ്രീതി ഇടിച്ചുവെന്നാണ് വിലയിരുത്തൽ
എംബാപ്പെ പെനാൽട്ടി നഷ്ടപ്പെടുത്തിയതിനേക്കാൾ മെസ്സിക്ക് ഹാട്രിക് നഷ്ടമായതാണ് ആരാധകരെ വിഷമിപ്പിച്ചത്
ലയണൽ മെസ്സിയുൾപ്പെടെയുള്ള ലോക പ്രശ്സ്ത താരങ്ങൾ മേളയിലെത്തുന്നുണ്ട്
'ഇംപോസിബിള്‍ ഈസ് നത്തിങ്' എന്ന കാമ്പയിന് വീഡിയോയാണ് മെസ്സി ശനിയാഴ്ച പങ്കുവെച്ചത്.
അന്താരാഷ്ട്ര മത്സരങ്ങളില്‍ 80 ഗോളുകള്‍ നേടിയാണ് ഇന്ത്യന്‍ താരം മെസ്സിക്കൊപ്പം പട്ടികയില്‍ അഞ്ചാമതെത്തിയത്.
2003ല്‍ ബാഴ്സലോണയ്ക്കൊപ്പം ചേര്‍ന്ന മെസ്സി ക്ലബിന്റെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമനായാണ് ക്ലബ് വിട്ടത്
നെയ്മറുമായി ഒരു പ്രശ്നവും ഇല്ലെന്നും എംബാപെ പറഞ്ഞു
ഭാര്യ റൊക്കുസോയ്ക്കും മൂന്നു മക്കൾക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്.
സിറ്റിക്കെതിരെയുള്ള കളിയിൽ മെസ്സി നടത്തിയ അപ്രതീക്ഷിത 'നീക്കമാണ്' ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ പരാജയത്തിന് കണക്ക് തീർക്കൽ, കാത്തുകാത്തിരുന്ന ഗോളും സിറ്റിയോടുള്ള വിജയവും, എന്തുകൊണ്ടും പി.എസ്.ജി ആരാധകർക്കിന്നലെ ആഘോഷരാവായിരുന്നു.
തന്റെ പുതിയ ക്ലബായ പിഎസ്ജിക്ക് വേണ്ടി 3 മത്സരങ്ങളാണ് മെസി ഇതുവരെ കളിച്ചത്
ലാലിഗയില്‍ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി 8ാം സ്ഥാനത്താണ് ബാഴ്സലോണ
സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍
വിഷയം ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായതോടെ പ്രതികരണവുമായി പിഎസ്ജി കോച്ച് പോചറ്റീനോ രംഗത്തെത്തി
നികുതി കഴിച്ച് 110 ദശലക്ഷം യൂറോയാണ് മെസ്സിയുടെ ശമ്പളം എന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്.
ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം തട്ടകത്തില്‍ കറ്റാലന്‍ ടീം ബയേണിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്
ഹോം ഗ്രൗണ്ടിൽ എതിർനിരയുടെ പെരുമയെ ഭയക്കാതെ പ്രസ്സിങ് ഗെയിമാണ് ബ്രുഗ കാഴ്ചവച്ചത്.
കരിയറിലെ 150-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനാവും മെസ്സി ഇന്ന് ബൂട്ടുകെട്ടുക.