Light mode
Dark mode
'1986 മുതൽ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി ഇനിയും നൂറുകൊല്ലം കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ ഇപ്രാവശ്യം മിശിഹ അത് നേടിത്തന്നു'
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.
നടുവൊടിച്ച് പണിയെടുത്താണ് അർജന്റീന താരങ്ങൾ ലോകകപ്പ് നേടിയതെന്നും ഫൈനലിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സ്കലോണി പറഞ്ഞു.
വ്യക്തികൾക്ക് അതീതമായ ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് കിരീടനേട്ടമെന്ന് മെസ്സി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്. ജർമൻ താരമായിരുന്ന ലോത്തർ മത്തൗസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്.
ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന ഫൈനലെന്ന പട്ടം ചാർത്തി നൽകാവുന്ന പോരിനാണ് ലുസൈൽസ് സാക്ഷിയായത്.
35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് ഇക്കുറി പ്രഖ്യാപിച്ചതായി വാർത്തകളുണ്ടായിരുന്നു
മെസിയും എംബാപ്പെയും ഈ ലോകകപ്പിൽ 5 ഗോളുകളാണ് നേടിയിട്ടുള്ളത്
2014 ൽ നഷ്ടപ്പെട്ട കിരീടം ഖത്തറിൽ മിശിഹയും സംഘവും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം
യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്
ഫ്രാൻസ്-അർജന്റീന ഫൈനൽ പോരാട്ടത്തിൽ ആര് കിരീടം നേടിയാലും അത് പരിശീലകരുടെ വിജയമായിരിക്കും
പഠാന് സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് ദീപിക ഖത്തറിലേക്ക് പുറപ്പെട്ടത്
ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് നേരിട്ടതെന്ന് ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്കോ ഗ്വാര്‍ഡിയോള്‍
ഫൈനലിൽ കളിക്കുന്ന ഇരുതാരങ്ങളും അഞ്ച് വീതം ഗോളുകളാണ് നേടിയിരിക്കുന്നത്
കനക കിരീടത്തിലേക്കുള്ള അർജന്റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെയുള്ള ഗോൾനേട്ടത്തോടെ മെസി സ്വന്തമാക്കിയത് മറ്റൊരു റോക്കോർഡാണ്
ഇത്തവണ ഖത്തറിൽ ലോക കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന സ്വപ്നം കാണുന്നില്ല
2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസ്സി
സബ്ബായിറങ്ങി രണ്ടുഗോളടിച്ച് മത്സരം അധിക സമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കൊണ്ടുപോയ വെഗ്ഹോസ്റ്റിനോടാണ് മെസി ക്ഷുഭിതനായത്
നെതർലാൻഡ്സിനെതിരെ പതിവു സൗമ്യത വിട്ട് കളത്തിൽ പലകുറി രോഷാകുലനായിരുന്നു മെസ്സി