Light mode
Dark mode
പ്രതികളിൽ രണ്ട് പേർ ഹൈസ്കൂൾ വിദ്യാർഥികളും മൂന്നാമൻ സ്കൂൾ പഠനം ഉപേക്ഷിച്ചയാളുമാണെന്ന് പൊലീസ് പറഞ്ഞു.
ആൺകുട്ടികൾ മുറിയിൽ പൂട്ടിയിട്ട് നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാൻ നിർബന്ധിച്ചതായി ഇര പൊലീസിന് മൊഴി നൽകി.
പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
രണ്ട് ദിവസത്തിനിടെയാണ് ഇത്രയും വനിതാ അധ്യാപകർ അറസ്റ്റിലായത്.
കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നവര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം ബംഗ്ലുരുവാണ് പരീക്ഷാ കേന്ദ്രം.