ലൈസൻസില്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത 940 പേരെ പിടികൂടി
കുവൈത്തില്‍ 2023 ആദ്യ പകുതിയില്‍ ലൈസൻസില്ലാതെ വാഹനം ഓടിച്ച 940 പ്രായപൂർത്തിയാകാത്തവരെ പിടികൂടിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. പിടികൂടിയ കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ആഭ്യന്തര...