Light mode
Dark mode
ചെറിയ ഇടവേളയ്ക്കു ശേഷം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ പുനഃരാരംഭിച്ചത് ലോകാരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.
അത് അഞ്ചാം തവണയാണ് അഗ്നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ ഭാഗമായ മിസൈല്‍ ഡിആര്‍ഡിഒയാണ് ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ...
വാഷിംഗ്ടണില്‍ ദ്വിദിന ആണവ ഉച്ചകോടി പുരോഗമിക്കുന്നതിനിടെയാണ് മിസൈല്‍ വിക്ഷേപണംകൊറിയന് മേഖലയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ആക്കംകൂട്ടി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം. യു.എസ്. പ്രസിഡന്റ്...