Light mode
Dark mode
തെഹ്റാന്റെ തൊട്ടടുത്താണ് മൊസ്സാദ് ഏജന്റുമാർ ഡ്രോൺ താവളം സ്ഥാപിച്ചുവെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങളുടെ അവകാശവാദം
ഇന്നത്തെ നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും മിസൈൽ പരീക്ഷണം നടത്തിയോ ഇല്ലെയോ എന്നതിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല
പഞ്ചാബ് ,ജമ്മു കശ്മീർ അതിർത്തികളിൽ കൂടുതൽ ആകാശ് മിസൈലുകൾ സജ്ജമാക്കി
ഐഎൻഎസ് സൂറത്തിലായിരുന്നു നാവികസേനയുടെ പരീക്ഷണം
ആക്രമണത്തിൽ റഷ്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
വടക്കന്‍ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്
വെള്ളിയാഴ്ച കൊലപ്പെടുത്തിയ അലി അബ്ദുൽ ഹസൻ നായിം ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നാണ് ഇസ്രായേൽ അവകാശവാദം
ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു
ആക്രമണം ഗുരുതര രോഗികളെ ഈജിപ്തിലേക്ക് കൊണ്ടുപോകും വഴി
മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ഒരു ദ്വീപിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ജപ്പാന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഈ നിര്‍ദേശം പിന്‍വലിച്ചു
ഒരു ദീർഘദൂര ബാലിസ്റ്റിക് മിസൈലും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തുവിട്ടത്.
ഉത്തര കൊറിയ തൊടുത്ത പത്തോളം മിസൈലുകളാണ് ദക്ഷിണ കൊറിയൻ സമുദ്രാതിർത്തിയിൽ പതിച്ചത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആയുധ മിസൈൽ വിക്ഷേപണമാണിത്.
പാക്കിസ്ഥാനിലെ മിയാന്‍ ചന്നു പട്ടണത്തിനു സമീപമാണു മിസൈല്‍ പതിച്ചത്
ഈ മാസം മൂന്നാമത്തെ പരീക്ഷണമാണിത്. സ്ട്രാറ്റജിക് ക്രൂയിസ് മിസൈലും റെയിൽവേ ഉപയോഗിപ്പെടുത്തി വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലും ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു
ചെറിയ ഇടവേളയ്ക്കു ശേഷം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ പുനഃരാരംഭിച്ചത് ലോകാരാജ്യങ്ങള്‍ ആശങ്കയോടെയാണ് നോക്കികാണുന്നത്.
അത് അഞ്ചാം തവണയാണ് അഗ്നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ ഭാഗമായ മിസൈല്‍ ഡിആര്‍ഡിഒയാണ് ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ...
വാഷിംഗ്ടണില്‍ ദ്വിദിന ആണവ ഉച്ചകോടി പുരോഗമിക്കുന്നതിനിടെയാണ് മിസൈല്‍ വിക്ഷേപണംകൊറിയന് മേഖലയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ആക്കംകൂട്ടി വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം. യു.എസ്. പ്രസിഡന്റ്...