Light mode
Dark mode
ലോകത്തെ ഏറ്റവും വിലകൂടിയ മാങ്ങയാണിത്
മധ്യപ്രദേശിലെ ജപൽപൂരിലാണ് സംഭവം. 'ജപ്പാനീസ് മിയാസാഖി' എന്നാണ് ഈ മാമ്പഴത്തിന്റെ പേര്. രണ്ട് മാവിനാണ് ആറ് കാവൽ നായ്ക്കളും രണ്ട് ആളുകളും ചേർന്ന് കാവലിരിക്കുന്നത്.