എം.കെ ഫൈസിയുടെ അറസ്റ്റ് ന്യൂനപക്ഷ വേട്ടയുടെ തുടർച്ച: ജമാഅത്തെ ഇസ്ലാമി
സാമ്പത്തിക അന്വേഷണങ്ങളുടെ മറവിൽ മതന്യൂനപക്ഷങ്ങളെയും പ്രതിപക്ഷ പാർട്ടി നേതാക്കളെയും വേട്ടയാടുന്ന പ്രവണത വർധിച്ചുവരികയാണെന്ന് ജമാഅത്തെ ഇസ്ലാമി അമീർ സയ്യിദ് സാദത്തുല്ല ഹുസൈനി പറഞ്ഞു.