- Home
- MKRaghavanMP

Kerala
30 Sept 2025 8:52 PM IST
ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം കേരളത്തോടുള്ള ചിറ്റമ്മനയം: എം.കെ രാഘവൻ എംപി
സംസ്ഥാനത്ത് രൂക്ഷമായ വിമാനയാത്ര പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപ്പെടണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടതായും എം.കെ രാഘവൻ പറഞ്ഞു

Kerala
20 Nov 2022 6:52 PM IST
'തരൂരിനെ ക്ഷണിച്ചുവരുത്തി പരിപാടിയില്ലെന്ന് പറയുന്നതിൽ ദുഃഖിതനായിരുന്നു, നടന്നില്ലെങ്കിൽ ക്ഷീണം കോൺഗ്രസിനായിരുന്നു'; യൂത്ത് കോൺഗ്രസ് പിന്മാറിയ സെമിനാറിൽ എം.കെ രാഘവൻ
യൂത്ത് കോൺഗ്രസ് പരിപാടി മാറ്റിയത് സംബന്ധിച്ച് കെപിസിസി അന്വേഷണ കമ്മീഷനെ വെക്കണമെന്നും കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും കോഴിക്കോട് എംപി












