- Home
- MLA

India
4 Jun 2018 12:33 AM IST
'ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികള്‍' വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ
മാതൃരാജ്യത്തിന് അമ്മയെന്ന സ്ഥാനം നല്കാന് മടിക്കുന്നവരുടെ രാജ്യസ്നേഹം സംശയകരഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ പാക്കിസ്ഥാനികളാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരൈന് സിംങ്....

India
9 May 2018 4:17 AM IST
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍: പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
വിഷയത്തില്‍ ഡിസംബര്‍ 13 ന് അകം അന്തിമ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കുറ്റവാളികളായ രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്...

Kerala
21 April 2018 10:58 AM IST
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിച്ചു
മന്ത്രിക്കെതിരായ പരാമര്‍ശം ഹൈകോടതി നീക്കിയെങ്കിലും ലോകായുക്ത അന്വേഷണം ആരംഭിച്ചത് ആയുധമാക്കാന്‍ പ്രതിപക്ഷ തീരുമാനം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹം...

Kerala
15 April 2018 7:49 PM IST
'മി.രാഹുൽഗാന്ധി, ഈ നീചത്വത്തെ നിങ്ങൾ തള്ളുമോ അതോ കൊണ്ടാടുമോ?' ബൽറാമിനെതിരെ എംബി രാജേഷ്
എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച എംഎല്‍എ വിടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശവുമായി എംബി രാജേഷ് എംപി. എം.എൽ.എ എന്ന മൂന്നക്ഷരത്തിന്റെ മേൽവിലാസം മാത്രം..എകെജിയെ ബാലപീഡകനെന്ന് വിളിച്ച്...













