Light mode
Dark mode
തന്റെ അഡ്രസും ഫോൺ നമ്പറുമടക്കം ഓൺലൈനിൽ പ്രചരിക്കുന്നതായി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. സുബൈറിന്റെ ബംഗളൂരുവിലെ വസതിക്ക് നേരെ ഭീഷണികളും ഉയർന്നിട്ടുണ്ട്
ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ച നുണകളും ഫേക് ന്യൂസുകളും സുബൈർ പൊളിച്ചടുക്കിയത് ചർച്ചയായിരുന്നു
അതിശക്തമായി വ്യാജവാർത്തകൾ വാർത്താലോകത്തെ കീഴടക്കുമ്പോഴാണ് സുബൈറിന്റെ ഇടപെടൽ നിർണായകമാവുന്നത്
Mohammed Zubair: The lone crusader on Pakistan's misinformation war | Out Of Focus
ജഗദീഷ് സിങ്ങിന്റെ മറ്റു ചില പോസ്റ്റുകളും വിസ്താരത്തിനിടെ പരിശോധിച്ച ജസ്റ്റിസ് ഭംഭാനി ഇത്തരക്കാരെ സോഷ്യൽമീഡിയയിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളില്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വലിയ പ്രാധാന്യവും സാധ്യതയുമുള്ള കാലമാണിത്. സാധാരണക്കാരില്‍ അതുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. വികസിത രാജ്യങ്ങളില്‍ വളരെ നേരത്തെ തന്നെ ഇത്...
താമരശ്ശേരിയിലെ വൈറ്റ് ഹൗസ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളിലെ ഒരു ഭാഗമെടുത്തായിരുന്നു വ്യാജ പ്രചാരണം.
അക്കൗണ്ട് മരവിപ്പിക്കണമെന്നും ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും എക്സിനോട് പൊലീസ് ആവശ്യപ്പെട്ടു
ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് പേജാണ് വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്.
അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്
2018 ലെ ട്വീറ്റിന്റെ പേരിൽ കഴിഞ്ഞ ജൂണിൽ സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഇയാൾ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് കുടുംബത്തോടൊപ്പം അജ്മീറിൽ നിന്ന് ഡൽഹിയിലേക്ക് വന്നതെന്നും പൊലീസ് പറയുന്നു.
ന്യായമായ വിചാരണയില്ലാതെ, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വ്യക്തികളെ ശിക്ഷിക്കരുതെന്ന് സുപ്രിംകോടതി
സുബൈറിനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം
സുബൈർ രാജ്യത്തെ ദുർബലപ്പെടുത്തുന്ന സിന്റിക്കേറ്റിന്റെ ഭാഗമാണെന്ന് കേന്ദ്രസർക്കാർ കോടതിയില്‍
എഫ്.ഐ.ആര് വിവരങ്ങൾ പൊലീസ് നൽകിയില്ലെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിൻഹ
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്
ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലാണ് ഇരുവര്‍ക്കുമെതിരായ നടപടിയെന്ന് സി.പി.ജെ