Light mode
Dark mode
പാക് അധീന കശ്മീരിൽ ആഭ്യന്തര സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പരാമർശം
ആർഎസ്എസ് മേധാവിയുടെ തന്നെ ഉത്തരവുകളാണ് അനുയായികൾ നടപ്പാക്കുന്നതെന്നും ഉവൈസി പറഞ്ഞു.
പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ ഹിന്ദുക്കൾ പടിഞ്ഞാറൻ വസ്ത്രങ്ങൾ ധരിക്കരുതെന്നും മോഹൻ ഭഗവത് പറഞ്ഞു.
യഥാർഥ സംഘപ്രവർത്തകർക്ക് അഹങ്കാരം പാടില്ലെന്ന ഭഗവതിന്റെ വാക്കുകൾ മോദിയേയോ ബി.ജെ.പി നേതാക്കളെയോ ഉദ്ദേശിച്ചല്ലെന്ന് ആർ.എസ്.എസ് വ്യക്തമാക്കി.