Light mode
Dark mode
മോഹൻലാലിനൊപ്പം റോഷൻ മെകയും ഷനായ കപൂറും സാറാ എസ് ഖാനും ചിത്രത്തിൽ എത്തുന്നു.
മത്സരരംഗത്തുണ്ടായിരുന്ന 154 സിനിമകളിൽ 49 സിനിമകളാണ് അവസാന ഘട്ടത്തിലെത്തിയത്
നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചാണ് ഉമ്മൻചാണ്ടി വിടപറഞ്ഞതെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു
1982ല്‍ റിലീസ് ചെയ്ത സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ബൈജു പങ്കുവെച്ചത്
അച്ഛനും മകനും തമ്മിലുള്ള കഥയാണ് ചിത്രം പറയുന്നത്
പുതിയ ചിത്രത്തിൻ്റെ പേരോ ജോണറോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല
ഇതിഹാസ ചിത്രകാരൻ ആർടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു
ഏക്താ കപൂർ നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് വൃഷഭ
2024ലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് വൃഷഭ അണിയറയിൽ ഒരുങ്ങുന്നത്
ലാലേട്ടനും പൊന്നമ്മ ചേച്ചിയുമൊക്കെ പെര്‍ഫോം ചെയ്യുന്നത് അത്ഭുതത്തോടെ വായും പൊളിച്ച് നോക്കി നിന്നിട്ടുണ്ട്
മലയാളം ഫിലിം ഇന്‍ഡസ്ട്രി ട്രാക്കറായ എ ബി ജോര്‍ജാണ് റിലീസ് വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്
എന്ന ചിത്രത്തിന്റെ ഷൂ്ട്ടിംഗ് വേളയിൽ മോഹൻലാലിന് സുഖമില്ലാതെ വന്നിരുന്നുവെന്ന് സുചിത്ര പറയുന്നു
കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബഡ്ജറ്റഡ് സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്
35 വര്‍ഷം മുന്‍പുള്ള മോഹന്‍ലാലിന്റെ വിവാഹഫോട്ടോയും ചിലര്‍ ഇതോടൊപ്പം കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്
ഒരു സംഭാഷണ രൂപത്തിലാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവച്ചത്
വിജയൻ അങ്കിളിന് ജന്മദിനാശംസകളെന്ന് നവ്യ നായര്‍
ഡോ. മധു വാസുദേവിന്റെ രചനയിൽ ശ്രീവൽസൻ ജെ മേനോൻ സംഗീതം നിർവഹിച്ച പാട്ടിലൂടെയാണ് ലാലിന് ആദരം
മലയാളികളുടെ പ്രിയനടൻ മോഹൻലാല്‍ ഇന്ന് 63ആം പിറന്നാൾ ആഘോഷിക്കുകയാണ്