Light mode
Dark mode
‘യഥാർഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്’
മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മോൺസ്റ്റർ ഒക്ടോബർ 21ന് തിയറ്ററിലെത്തും
അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം 2024 പകുതിയോടെയാകും റിലീസിനെത്തുക എന്നാണ് സൂചന
ഒക്ടോബർ 21-ന് ദീപാവലി റിലീസായാണ് മോണ്‍സ്റ്റര്‍ എത്തുന്നത്
ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ രൂപകല്‍പ്പന ചെയ്തത്
എട്ട് ദിവസം കൊണ്ട് 100 കോടിയാണ് ലൂസിഫർ നേടിയത്
മോഹന്‍ലാല്‍ ലക്കി സിംഗ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിലെത്തുന്നത്
മീഡിയവൺ ലഹരിവിരുദ്ധ വാർത്താപരമ്പരയ്ക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ വ്യക്തിയെന്നും മോഹൻലാൽ
വാഹനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്
തീര്‍ച്ചയായും അതൊരു നല്ല സിനിമ ആയിരിക്കുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
അവസാന നിമിഷം വരെ ഓണം റിലീസ് ആയി മുന്നിലുണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്-പൃഥ്വിരാജ് ചിത്രം ഗോള്‍ഡും ദീപാവലി ലക്ഷ്യമിട്ട് റിലീസ് ആലോചനയിലാണ്
ആറാട്ടിന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'മോണ്‍സ്റ്റര്‍'
'സുഖമില്ലാതായപ്പോഴും ശ്രീനിവാസന്റെ ഭാര്യയോടും മക്കളോടും വിളിച്ച് വിവരങ്ങൾ തിരക്കാറുണ്ടായിരുന്നു'
മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്
ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എങ്ങനെയാണ് റദ്ദാകുന്നതെന്നും കോടതി ചോദിച്ചു.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയാണ് സർക്കാർ ആവശ്യം തള്ളി ഉത്തരവിട്ടത്
'മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും അതെ'
മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനത്തോടെ 'ദൃശ്യം 3 ' ഹാഷ്ടാഗും സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങായി
വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിർവാദ് സിനിമാസ് ദുബൈയിൽ പുതിയ ആസ്ഥാനം തുറന്നു.