Light mode
Dark mode
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ട പോസ്റ്ററുകള്‍ നല്കുന്ന സൂചനയും ഇതായിരുന്നു
ലോക് ഡൗണില്‍ ഒരു മ്യൂസിക് വിഡിയോ ചെയ്തിരുന്നു. അത് കണ്ട് ലാലേട്ടന് തന്നെ വിളിച്ചു
അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം കുറിപ്പുകളൊന്നും നൽകിയിട്ടുമില്ല
സിനിമയെ പറ്റി താൻ വളരെ എക്സൈറ്റഡ് ആണെന്നും സിനിമയുടെ വിഷയം എന്താണെന്ന് അറിയാമെന്നുമാണ് പൃഥ്വി പറഞ്ഞത്
ഖത്തറിന്റെ പ്രത്യേക അതിഥിയായാണ് മോഹന്‍ലാല്‍ അവസാന അങ്കം കാണാന്‍ എത്തുന്നത്
സിനിമയുടെ പ്രചരണ ഉപാധിയായാണ് രണ്ട് കഥാന്ത്യം വെച്ചത്
രാഷ്ട്രീയ രംഗത്തെ പ്രമുഖരും ബേസിലിന് ആശംസകളറിയിച്ചു
'തിരക്കഥ തിരുത്താൻ മോഹൻലാൽ സമ്മതിച്ചില്ല', റെഡ് വൈൻ പരാജയ കാരണം വെളുപ്പെടുത്തി സംവിധായകൻ. സോഷ്യൽ മീഡിയ മുഴുവൻ ഇത്തരത്തിലുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ ന്യൂസ് എവിടുന്നാണ് ?
മോഹന്‍ലാലിന്റെ സ്ഥാനത്ത് സാധാരണക്കാരന് ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആയേനെയെന്ന് ഹൈക്കോടതി
എറണാകുളം ജില്ലാ കോടതിയാണ് ക്രിസ്റ്റഫര്‍ സിനിമയുടെ പ്രദര്‍ശനാവകാശങ്ങള്‍ കണ്ടുകെട്ടിയത്
വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമെന്നും മോഹൻലാൽ
പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും സ്ഫടികം വീണ്ടുമെത്തുന്നു
പെരുമ്പാവൂര്‍ കോടതി ഉത്തരവിനെതിരായ സര്‍ക്കാര്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്
ഈ സീനൊക്കെ ലാലേട്ടൻ പണ്ടേ വിട്ടതാണെന്ന് ആരാധകർ
സിനിമ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും സോണി ടെലിവിഷനിലെ സിഐഡി എന്ന സീരിയൽ ഈ സിനിമയേക്കാൾ 100 മടങ്ങ് മികച്ചതാണെന്നും കെ.ആർ.കെ
അച്ഛൻ- മകൻ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വൃഷഭ
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷ തള്ളിയിരുന്നു
ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല