- Home
- Mohanlal

Entertainment
24 May 2022 9:29 PM IST
എം.ടി, പ്രിയദര്ശന് ആന്തോളജി സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട്; 'ഓളവും തീരവും' സിനിമയില്‍ നായകന് മോഹന്‍ലാല്‍
'ഓളവും തീരവും' ആദ്യ സിനിമയില്‍ 'ബാപ്പുട്ടി' എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവാണെങ്കില്‍ പുനരാഖ്യാനത്തില്‍ ഈ കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുക

Entertainment
4 May 2022 10:32 AM IST
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച: സ്ത്രീകളെ ഉൾപ്പെടുത്താതെ അമ്മ, പങ്കെടുക്കുന്നത് സിദ്ദിഖും ഇടവേളയും മണിയൻപിളള രാജുവും
അമ്മയ്ക്ക് പുറമെ മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിങ്ങനെ ചലച്ചിത്ര മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Movies
3 May 2022 8:19 PM IST
11 സുഹൃത്തുക്കള്ക്കിടയിലെക്ക് ക്ഷണിക്കപ്പെടാത്ത പന്ത്രണ്ടാമന്; ദുരൂഹത ഉണര്‍ത്തുന്ന ട്വല്‍ത്ത് മാന്‍ ട്രെയ്ലര്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ട്വല്‍ത്ത് മാന്‍ അനൗണ്‍സ് ചെയ്തത്.

















