Light mode
Dark mode
കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
സാധാരണ ഡബ്ല്യു.എച്ച്.ഒയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകൾ തെരഞ്ഞെടുക്കുക. എന്നാൽ, ഇക്കുറി അതിനുള്ള അവസരം പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.
ഇന്നലെ യു.കെയിൽ നിന്നും എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്
പുനെ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനാഫലം പോസറ്റീവ്
''കുരങ്ങുവസൂരിമൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ല''
അമേരിക്ക,ബ്രിട്ടൻ, ആസ്ട്രേലിയ,ജർമനി,ബെൽജിയം,ബ്രസീൽ എന്നി രാജ്യങ്ങളിലാണ് കൂടുതൽ രോഗികൾ.
ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു
പൂനയിൽ നിന്നും ടെസ്റ്റ് കിറ്റുകൾ എത്തിച്ചാണ് പരിശോധന
സ്രവം പരിശോധനയ്ക്ക് അയച്ചു
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്
ആശങ്ക വേണ്ടെങ്കിലും ജാഗ്രത തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്
രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച ടാക്സി ഡ്രൈവറെ ആണ് ഇനി തിരിച്ചറിയാനുള്ളത്
സംസ്ഥാനത്ത് ഒരാൾക്ക് കുരങ്ങ് വസൂരിയെന്ന് സംശയം
''രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണം''
യു.എ.ഇയില്‍ നിന്ന് എത്തിയ ആൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്
ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ ജാഗ്രത ശക്തമാക്കി. ഇതുവരെ നാലുപേര്‍ക്കാണ് രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിന്റെ പല ഭാഗത്തും...
കുരങ്ങു പനി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം നടപ്പാക്കിയ പ്രോട്ടോക്കോൾ തന്നെ പിന്തുടരാനാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം
മാസ്ക് ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുക തുടങ്ങിയ ആരോഗ്യ ശീലങ്ങൾ തുടരുന്നത് നല്ലതാണ്
സിപിഎം നടത്തിയ വികസന സെമിനാറിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സിപിഐ എറണാകുളം ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സിപിഎമ്മിന് പിന്നാലെ സിപിഐയും വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. വിഷന്‍ 2025...