- Home
- mosques

India
19 April 2022 6:00 PM IST
''ബാങ്കിന്റെ സമയത്തും പള്ളിയുടെ 100 മീറ്റർ പരിധിയിലും ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ അനുവദിക്കില്ല''; കര്‍ശന നടപടിയുമായി മഹാരാഷ്ട്രയിലെ ജില്ലാ ഭരണകൂടം
ഉച്ചഭാഷിണി ഉപയോഗത്തിനുള്ള മാർഗനിർദേശം രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ അറിയിച്ചു

World
25 July 2021 8:10 PM IST
പ്രസംഗത്തില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനങ്ങള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരെന്ന് പരാതി; ഫ്രാന്‍സില്‍ ഇമാമിനെ പിരിച്ചുവിട്ടു
പ്രവാചകന് മുഹമ്മദ് നബിയുടെ ഭാര്യമാരെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസ് വചനവുമാണ് ഇമാം ഉദ്ധരിച്ചതെന്ന് തുര്‍ക്കി പത്രമായ 'ലെ ഫിഗാറോ' റിപ്പോര്‍ട്ട് ചെയ്തു.

Gulf
4 March 2017 2:31 AM IST
കുവൈത്തില്‍ പള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു
പ്രാര്‍ഥനക്ക് എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിപള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മൂന്നു മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് കുവൈത്ത് മതകാര്യ മന്ത്രാലയം. ക്യാമറകൾ...












