കശ്മീരിൽ പള്ളികളെയും നടത്തിപ്പുകാരെയും കുറിച്ച് വിവരശേഖരണത്തിന് പൊലീസ്
പള്ളിയിലെ ഇമാം, മുഅദ്ദിൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ മൊബൈൽ ഫോൺ മോഡൽ, ഐഎംഇഐ നമ്പർ, സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ, എടിഎം കാർഡുകൾ, റേഷൻ കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവയുടെ വിവരങ്ങളും...