Light mode
Dark mode
പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോപോളാണ്
275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ലന്നാണ് റിപ്പോര്‍ട്ടുകള്‍
മുപ്പതാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിക്കപ്പെട്ട 'കരിഞ്ഞി' എന്ന ഹൃസ്വ ചിത്രത്തിന്റെ സംവിധായക ഷീതൽ എൻ.എസ് സംസാരിക്കുന്നു
ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും
എൻഎസ്എസ് ക്യാമ്പ് പശ്ചാത്തലമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്
'മലയാള സിനിമയ്ക്ക് ഇനിയും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ'
ഒരു അച്ഛൻ - മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്
'കാട്ടാളൻ' ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഷിബിനെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്
ചിത്രം സെപ്റ്റംബർ 19ന് പ്രദർശനത്തിനെത്തും
സ്പോട്ടിഫൈയുടെ വൈറല്‍ സോങ്സ് ഇന്ത്യ ചാര്‍ട്ടില്‍ 13ാം സ്ഥാനവും ഗ്ലോബല്‍ വൈറല്‍ സോങ്സ് ചാര്‍ട്ടില്‍ 53ാം സ്ഥാനവും 'ഓണം മൂഡ്' സ്വന്തമാാക്കി
തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ 'ലോക' നേടിയത്
'കന്നഡ ഒഴിച്ചുള്ള മൂന്നു ദക്ഷിണേന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളായ ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിലും അഭിനയിക്കാൻ കഴിഞ്ഞു'
കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റസി-കോമഡി പശ്ചാത്തലത്തിലൂടെയാണ് ആട്-3 അവതരിപ്പിക്കുന്നത്
റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളിൽ എത്തുന്നത്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ 1965ൽ ഓണച്ചിത്രമായാണ് തിയേറ്ററിലെത്തിയത്
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം
മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്
ക്രൈം ത്രില്ലര്‍ ചിത്രമാണ് കേസ് ഡയറി
നാളെ വൈകുന്നേരം 5 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്.