Light mode
Dark mode
ജി.എം മനു ആണ് ചിത്രത്തിന്റെ സംവിധാനം
ചിത്രം ഏപ്രിൽ 10ന് തീയേറ്ററുകളിൽ എത്തും
റീ എഡിറ്റ് ചെയ്ത എമ്പുരാൻ നാളെ മുതൽ പ്രദർശനത്തിനെത്തും.
തിങ്കളാഴ്ചയോടെ മാറ്റം വരുത്തിയ സിനിമ പ്രദർശിപ്പിക്കും
കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒടിടി പ്ലാറ്റ്ഫോം തുടങ്ങുമെന്നും സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു
നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് 'ടെസ്റ്റ്'
സിനിമയുടെ കേന്ദ്രബിന്ദു നായകനിൽ നിന്നും വില്ലനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട കാലം മുതലേ സമൂഹവിരുദ്ധമായ പ്രമേയങ്ങളാണ് ആവതും അവതരിച്ചുപോന്നിട്ടുള്ളത്
ട്രയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ്. നായരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്
പ്രശസ്ത യൂട്യൂബർ klbro biju ആദ്യമായി പ്രൊഡ്യൂസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സഞ്ജു കൃഷ്ണ വടകരയും, അക്ഷയ് കാപ്പാടനും ആണ്.
തട്ടിപ്പ് നടന്നിട്ടില്ലെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സ്റ്റേ നീക്കിയത്
ചിത്രം ഫെബ്രുവരി 27ന് തീയേറ്ററുകളിൽ എത്തുന്നു
മലയാളം,തമിഴ് ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം യുക്ത പെർവിയാണ് നായിക
'സർക്കീട്ട്' ഏപ്രിലിൽ തിയേറ്ററിലെത്തും
ചിത്രം ജനുവരി 16ന് പ്രദർശനത്തിനെത്തും
നൗഫൽ അബ്ദുല്ലയാണ് സംവിധാനം
മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം.
യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഇത്ത പ്രൊഡക്ഷൻസിൻറെ ബാനറിൽ ഫസൽ കല്ലറയ്ക്കൽ, നൗഷാദ് ബക്കർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്
കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള വിഡിയോ സമൂഹമാധ്യമത്തില് പങ്കുവെച്ചു
37 വർഷങ്ങൾക്ക് ശേഷമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്.