- Home
- MS Dhoni

Sports
24 April 2018 5:57 PM IST
ഡിആര്‍എസില്‍ പിഴയ്ക്കാതെ ധോണി; റിവ്യൂ ആവശ്യപ്പെട്ടത് അമ്പയര്‍ ഔട്ട് വിധിക്കും മുമ്പ്
അമ്പയര്‍ തന്റെ തീരുമാനം അറിയിച്ച് കൈ ഉയര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ധോണി റിവ്യൂ ആവശ്യപ്പെട്ടന്നതാണ് രസകരമായ വസ്തുത. അമ്പയറുടെ തീരുമാനം തെറ്റാണെന്ന് വിധിച്ച മൂന്നാം അമ്പയര്‍ ഭൂംറ...

Sports
22 April 2018 11:47 PM IST
ഒടുവില്‍ ധോണി തുറന്നു പറഞ്ഞു - നിങ്ങളാഗ്രഹിക്കുന്ന ഫിനിഷറാകാന് എനിക്ക് ബുദ്ധിമുട്ടുണ്ട്
ക്രിസിലെത്തി കഴിഞ്ഞാല്‍ സ്ട്രൈക്ക് വേണ്ടവിധം കൈമാറാനുള്ള കഴിവ് ഒരര്‍ഥത്തില്‍ നഷ്ടമായി തുടങ്ങിയിട്ടുണ്ട്. ഇന്നതിന് ഏറെ വിഷമതകള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിനാലാണ് നാലാമനായി...

Sports
15 April 2018 2:53 AM IST
ധോണിയോട് നായകസ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഎസ്കെ പ്രസാദ്
ബിസിസിഐ ജോയിന്റെ സെക്രട്ടറി അമിതാഭ് ചൌധരി സെലക്ടര്മാരിലൂടെ ധോണിക്ക് മേല്‍ വിരമിക്കാനുള്ള സമ്മര്‍ദം ചെുലുത്തിയതായി ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ആദിത്യ വര്‍മ ആരോപിച്ചിരുന്നു.ഇന്ത്യന്‍...

Sports
14 April 2018 4:44 AM IST
വിക്കറ്റുകള്‍ക്കിടെ ധോണി ഓടുന്നത് മണിക്കൂറില്‍ 31 കീലോമീറ്റര്‍ വേഗത്തില്‍
വിക്കറ്റുകള്‍ക്കിടെ ഓടുമ്പോള്‍ ധോണിയുടെ വേഗത എത്രയെന്നത് ഇതുവരെ കൃത്യമായ ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു. എന്നാല്‍ ഓസീസിനെതിരായ രണ്ടാം ട്വന്റി20യില്‍ ധോണിയുടെ പരമാവധി വേഗതക്രിക്കറ്റിന്റെ ഏത്...

Sports
7 April 2018 10:04 AM IST
മൂന്നാം ടെസ്റ്റിന് വേദിയാവുന്ന റാഞ്ചിയില്‍ ധോണിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; പിച്ചൊരുക്കുന്നതില്‍ ഇടപെട്ടോ?
മത്സരങ്ങള്‍ക്കൊപ്പം പിച്ചും വിവാദ നായകനാകുന്ന സന്ദര്‍ഭത്തിലാണ് ക്യൂറേറ്ററുമായി ധോണി സംസാരിക്കുന്നത്ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് വേദിയാവുന്ന റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാട്ടുകാരനായ...

Sports
2 April 2018 1:50 AM IST
ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടുന്നതില്‍ നിന്നും തന്നെ പലതവണ ധോണി രക്ഷിച്ചിട്ടുണ്ടെന്ന് കൊഹ്ലി
ധോണിയുടെ പകരക്കാരനായി ഇന്ത്യയുടെ നായകനാകുക എന്നത് വലിയ വെല്ലുവിളിയാണ്. എംഎസ് ധോണി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നായകനെന്നാകും ആരിലും ഉണ്ടാകുന്ന ആദ്യ ചിന്ത. ധോണിയെ മറ്റൊരു തരത്തില്‍ കാണുക ഇന്ത്യന്‍...

Sports
24 Feb 2018 9:56 PM IST
ആര് അശ്വിന്റെ ഹിന്ദി 'പ്രാവീണ്യ'ത്തിന് ധോണിയുടെയും കൊഹ്ലിയുടെയും ട്രോള്‍
ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്റെ താരങ്ങളാണ് ആര് അശ്വിനും ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയും. ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍ജയിന്റ്സിന്റെ താരങ്ങളാണ് ആര് അശ്വിനും ക്യാപ്റ്റന്‍ കൂള്‍ എംഎസ്...



















