- Home
- mullaperiyar dam

Kerala
26 Oct 2021 9:50 PM IST
തമിഴ്നാട് സമ്മതിച്ചു; മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തും
നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ചാൽ ജലനിരപ്പ് ഉയരാൻ ഇടയാക്കും. പ്രത്യേകിച്ചും കേരളത്തിൽ തുലാവർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ...

Kerala
29 May 2018 3:50 AM IST
മുല്ലപ്പെരിയാര്‍: പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച് തമിഴ്നാട് അതിര്‍ത്തിയില്‍ ഫ്ലക്സ്
കേരളത്തിന് സുരക്ഷ; തമിഴ്നാടിന് വെള്ളം എന്ന പ്രഖ്യാപിത നിലപാട് പുതിയതായി അധികാരത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന് ഉയര്‍ത്തി പിടിച്ചുവെന്ന്.....മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്...

Kerala
27 May 2018 4:48 PM IST
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം
മുഖ്യമന്ത്രി പിണറായി വിജയന് മുല്ലപ്പെരിയാര്‍ വിഷയത്തിലെടുത്തിരിക്കുന്ന പുതിയ നിലപാട് വഞ്ചനാപരമാണെന്ന് വി ഡി സതീശന്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ...

Kerala
24 May 2018 8:40 AM IST
മുല്ലപ്പെരിയാര്‍ ഡാം: ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ രണ്ടു മാസത്തിനുള്ളില്‍
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ ഓപ്പറേറ്റിങ് ഷെഡ്യൂള്‍ രണ്ട് മാസത്തിനുള്ളില്‍ നല്കാന് കുമളിയില്‍ ചേര്‍ന്ന മുല്ലപെരിയാര്‍ ഉന്നതാധികാരസമതി യോഗം നര്‍ദേശിച്ചു.മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍...

Kerala
23 May 2018 3:45 AM IST
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് പിണറായി വിജയന്
കേന്ദ്ര സഹായം ചോദിക്കുന്നത് യാചനയല്ല, അവകാശമാണെന്നും മുഖ്യമന്ത്രി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുകമറ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം...

Kerala
11 May 2018 3:22 PM IST
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല: മാത്യു ടി തോമസ്
നദീസംയോജനം എന്ന തമിഴ്നാടിന്റെ ആവശ്യത്തോടും കേരളത്തിന് യോജിപ്പില്ല.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് യോജിപ്പില്ലെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്....


















