- Home
- Mumbai Fire

India
4 May 2018 7:15 PM IST
മുംബൈയില്‍ ബഹുനില കെട്ടിടത്തിന് തീ പിടിച്ച് 2 കുട്ടികളുള്‍പ്പെടെ 4 പേര് മരിച്ചു
മുംബൈ മരോളിലെ മൈമൂണ്‍ എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്മുംബൈയില് ബഹുനിലകെട്ടിടത്തിന് തീ പിടിച്ച് നാല് പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. ഏഴ് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. മുംബൈ...



