Light mode
Dark mode
14 പന്തില്‍ അര്‍ധസെഞ്ച്വറിയുമായി പാറ്റ് കമ്മിന്‍സ്. മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത
തുടർതോൽവികൾ പതിവാണെങ്കിലും ഇത്തവണ മുംബൈയുടെ നില പരുങ്ങലിലാണ്
മാറി മാറി കപ്പടിക്കുന്നത് കൊണ്ട് മറ്റുടീമുകൾക്കും അവസരം കൊടുക്കാൻ വേണ്ടി ചെന്നൈയും മുംബൈയും മനപ്പൂർവം 'തോറ്റുകൊടുക്കുന്നതാണെന്ന്' വാദിക്കുന്നവരുമുണ്ട്.
രാജസ്ഥാനെതിരെ മുബൈക്കായി നടത്തിയ മിന്നും പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാ വിഷയമായ തിലക് വര്‍മയെന്ന 19 കാരന്റെ കഥ
തോറ്റ് തുടങ്ങിയ മുംബൈ ആണ് അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയത് എന്നതാണ് ഏറെ കൗതുകകരം. മുംബൈ ഐപിഎൽ കിരീടം ആദ്യം നേടുന്നത് 2013ലാണ്. അന്ന് ആർസിബിയോട് തോറ്റ് തുടങ്ങി.
വാലറ്റത്ത് അക്സര്‍ പട്ടേലും ലളിത് യാദവും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിയെ വിജയതീരത്തെത്തിച്ചത്
"ഒന്നര വർഷത്തിനിടെ കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞയാളാണ് അയാള്‍ "
യുവതാരം അഭിഷേക് ശർമ്മയ്ക്കായി സൺറൈസേഴ്സ് ഹൈദരബാദിന് പഞ്ചാബ് കിംഗ്സും മത്സരിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 6.5 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്
മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്
മുംബൈക്കെതിരെ 2014ല്‍ നടന്ന മത്സരത്തിനിടെയാണ് ടീമിന്റെ പ്രകടനത്തില്‍ അസംതൃപ്തനായി ദ്രാവിഡ് തൊപ്പി വലിച്ചൂരി എറിയുന്ന സംഭവം ഉണ്ടായത്...
ഇന്ന് ജയിച്ചാല്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഒരേ പോയന്റ് ആകുമെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് കൊല്‍ക്കത്ത മുന്നിട്ടുനില്‍ക്കുന്നത്
നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലുള്ള കൊല്‍ക്കത്തയെ മറികടക്കണമെങ്കില്‍ അസാധ്യം എന്നു തന്നെ പറയാവുന്ന മാര്‍ജിനില്‍ മുംബൈ ജയിക്കണം
പകരം ഡല്‍ഹിയില്‍ നിന്നുള്ള യുവതാരം സിമര്‍ജീത് സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയിൽ സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തിരുന്നു
19-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഹാർദികിനെയും ജെയിംസ് നീഷാമിനെയും മടക്കി സാം കറൺ ചെന്നൈയ്കക് പ്രതീക്ഷ പകർന്നെങ്കിലും പോളാർഡ് ഒറ്റക്ക് മത്സരം കൈയിലെടുക്കുകയായിരുന്നു.
ഒന്‍പത് വിക്കറ്റ് ജയത്തോടെ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തായിരുന്ന പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്കെത്തി
മുബൈ നിരയിൽ നായകൻ രോഹിത് ശർമയ്ക്കും സൂര്യകുമാർ യാദവിനും മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്.
45 റണ്‍സെടുത്ത ശിഖര്‍ ധവാനും 33 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തുമാണ് ഡല്‍ഹിയുടെ ചെയ്സ് എളുപ്പമാക്കിയത്
രോഹിത് ധരിക്കുന്ന വ്യത്യസ്ത ഷൂസുകള്‍ നല്കുന്ന സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്