- Home
- MumbaiPuneExpressway

Kerala
26 Dec 2018 8:38 AM IST
പഞ്ചായത്ത് സ്റ്റേഡിയം ആര്.എസ്.എസ് പരിപാടിക്ക്; കായിക താരങ്ങളുടെ പരിശീലനം പെരുവഴിയില്‍
ചക്കിട്ടപാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഹാളും സ്റ്റേഡിയവും 7 ദിവസത്തേക്ക് ആർ.എസ്.എസ് പരിപാടിക്ക് വാടകക്ക് നൽകിയെന്നാണ് ആരോപണം. ഒളിമ്പ്യൻ ജിൻസൺ ജോൺസന് ഉള്‍പ്പെടെ ടാറിട്ട റോഡിലാണ് പരിശീലനം നടത്തിയത്


