Light mode
Dark mode
സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
പുനരധിവാസത്തിനുള്ള തുക കൃത്യമായി വിനിയോഗിക്കാത്തതാണ് പ്രശ്നമെന്നാണ് ബിജെപിയുടെ വിശദീകരണം
ദുരന്തസമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു.
105 കുടുംബങ്ങൾക്ക് എട്ട് സെന്റിൽ 1000 സ്ക്വയർ ഫീറ്റ് വീടുകളാണ് മുസ്ലിം ലീഗ് നിർമിച്ചു നൽകുന്നത്.
സലാല: വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടമായ പതിനഞ്ച് കുടുംബങ്ങൾക്ക് പി.സി.എഫ് സലാല തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. കൽപറ്റ എ.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജാണ് ...
വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും
പരാതികൾ പരിഹരിച്ച് ഒരു മാസത്തിനുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം.
പ്രക്ഷോഭം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും ടി. സിദ്ദിഖ് എംഎൽഎ ദോഹയില് മീഡിയവണിനോട് പറഞ്ഞു
പണം അടിയന്തരമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തുവന്നു.
സർക്കാർ കിറ്റ് നൽകിയ മറ്റു പഞ്ചായത്തുകളിൽ യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി കെ.രാജൻ പ്രതികരിച്ചു.
പത്രികാ സമർപ്പണ ശേഷം പ്രിയങ്ക ആദ്യമെത്തിയത് പുത്തുമലയിലാണ്.
52 കുടുംബങ്ങളുടെ വായ്പ്പകളാണ് കാർഷിക ഗ്രാമ വികസന ബാങ്ക് എഴുതി തള്ളുക
ഔദ്യോഗിക തിരച്ചിൽ ഇന്ന് അവസാനിച്ചാലും പ്രദേശവാസികൾ ആവശ്യപ്പെട്ടാൽ വീണ്ടും തിരച്ചിൽ നടത്തും
'കേരളത്തോട് നൽകാൻ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയോയെന്ന് അന്വേഷിക്കൂ'
ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും
മുണ്ടേരിയിൽ എട്ട് കി.മീറ്ററോളം ഉൾവനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.
കാന്തൻപാറ പുഴയ്ക്ക് സമീപം കണ്ടെത്തിയ ശരീരഭാഗങ്ങൾ മുകളിലേക്കെത്തിച്ചത് തോളിൽ ചുമന്ന്
ജനവാസ മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനു മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സര്ക്കാര് കേന്ദ്ര സംഘത്തെ ധരിപ്പിച്ചു.
'ഒരു സന്നദ്ധപ്രവർത്തകരെയും തടുത്തിട്ടില്ല. ബെയ്ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തിൽ സർക്കാറിന് ഉറപ്പുവരുത്തണം'.
ഇന്നലെ ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തിയിരുന്നു.