Light mode
Dark mode
ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്
പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി
മേലാക്കം സ്വദേശി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്.
തെറ്റ് ചെയ്തയാളെ പുറത്തിറക്കാനില്ല, അതേസമയം വാർത്തകളിൽ കാണുന്ന പല കാര്യങ്ങളും അംഗീകരിക്കാനാവില്ലെന്നും ഷാഫിയുടെ ഭാര്യ പറഞ്ഞു.
തമിഴ്നാട്ടിലെ അരിയാലൂർ ജില്ലയിൽ പൊയ്യൂരിലാണ് സംഭവം
വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്തും
അതിർത്തി തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്
കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്, ഇസ്മായിൽ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്
ഒരു മാസം മുമ്പ് നിലമ്പൂര്‍ പുന്നപ്പുഴയിലാണ് ചെറുപുള്ളി സ്വദേശി ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്
കോളിളക്കം സൃഷ്ടിച്ച കേസിൽ നടന്ന അന്വേഷണത്തിനൊടുവിൽ പ്രതികളെ കോടതി ശിക്ഷിച്ചു
കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഖേദ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്
തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം
ബന്ധുവായ സുരേഷാണ് കൊല നടത്തിയത്
ഭർതൃപിതാവ് ഭീഷണിപ്പെടുത്തുന്നതായും തനിക്ക് അവരെ ഭയമാണെന്നും പെൺകുട്ടി തലേദിവസം അമ്മാവനെ വിളിച്ച് പറഞ്ഞിരുന്നു
ഇരട്ട കൊലപാതകം നടത്തിയത് യുവതിയുടെ പരിചയക്കാരും ഫോളോവേഴ്സുമാണെന്ന് ആരോപണം.
രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രവിശ്യയിലാണ് സംഭവം. ഒരു മുൻ പൊലീസുകാരനാണ് വെടിയുതിർത്തത്.
അഞ്ചുവർഷം മുമ്പ് മരിച്ച യുവാവിനെ മുസ്ലിങ്ങള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പി ആരോപണം
കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ ശേഷം കടലിൽ മുക്കി കൊല്ലുകയായിരുന്നു
ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നു
എൺപത് ശതമാനം പൊള്ളലേറ്റ വിമല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു