Light mode
Dark mode
ജിഷ്ണു, ഫൈസൽ, നന്ദു, പ്രമോദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജിഷ്ണു ആർഎസ്എസ് ബന്ധമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സി.പി.എമ്മിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്
ബിജെപി-സിപിഎം സംഘർഷത്തിനിടെയാണ് കൊലപാതകം. സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപാണ് കൊല്ലപ്പെട്ടത്.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായത്
വെള്ളിയാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്
വ്യാഴാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്
കൊലപാതകത്തിനുശേഷം പ്രതികൾ സഞ്ചരിച്ച മാരുതി 800 കാറിന്റെ പലയിടങ്ങളിലായി നിന്നുലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം റിമാന്റിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ കാലിമോഷണം തടയാന്‍ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നത്
തങ്ങളുടെ സാമ്രാജ്യത്തില്‍ എതിരാളി സംഘങ്ങള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പിട്ടാണ് ലഹരിമാഫിയകള്‍ ഇങ്ങനെ ചെയ്യുന്നത്
കഴിഞ്ഞയാഴ്ചയാണ് ഭാര്യയുടെ മുന്നിൽവച്ച് സഞ്ജിത്തിനെ അക്രമി സംഘം കൊലപ്പെടുത്തിയത്
കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഐജി അശോക് യാദവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൃശൂർ റേയ്ഞ്ച് ഡിഐജി എ. അക്ബറും യോഗത്തിൽ പങ്കെടുത്തു.
കോയമ്പത്തൂരിലെ എസ്.ഡി.പി.ഐ ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക
നാല് വർഷത്തിലധികമായി പ്രദേശത്ത് എസ്ഡിപിഐ- ആർഎസ്എസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് നിഗമനം.
നൈനിറ്റാൾ ജില്ലയിലെ ടോക്നർത്തോള ഗ്രാമത്തിൽ മീൽ വിൽപന നടത്തിയിരുന്ന ഭഗ് വാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്.
ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപാട് സ്വദേശി സൂര്യന് നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്
മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്
കൊലപാതക കാരണം വ്യക്തമല്ല.
വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്തതിനാണ് മകന്റെ ക്രൂരകൃത്യം