- Home
- Murder

India
9 Sept 2021 4:37 PM IST
കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ മൃതദേഹം ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കണ്ടെത്തി
സെപ്റ്റംബര്‍ ഒന്നിനാണ് വസീര്‍ ഡല്‍ഹിയിലെത്തിയത്. സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം കാനഡയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അദ്ദേഹത്തെ...



















