Light mode
Dark mode
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അജ്ഞാത കാമുകനുവേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്
കിണറ്റിൽ ചാടിയ രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുടുംബപ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
പാലാ നിധിന വധക്കേസിൽ പ്രതി അഭിഷേക് ബൈജുവുമായി തെളിവെടുപ്പ് നടത്തി
പ്രണയ ബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള അകൽച്ചയെ തിരിച്ചറിഞ്ഞു മനസിനെ പാകപ്പെടുത്താൻ യുവതലമുറ പരാജയപ്പെടുന്നതിൻറെ തെളിവാണ് ക്രൂരകൃത്യത്തിൻറെ കണക്കിലുള്ള കനം.
കാമ്പസുകളിൽ ബോധവത്ക്കരണ പരിപാടികൾ ഉടൻ നടത്തണമെന്നും ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും ലിംഗനീതിയും സംബന്ധിച്ച് ക്ലാസുകൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു
പ്രണയവിവാഹം, നിരന്തര വഴക്കുകൾക്കൊടുവിൽ കുട്ടികളുടെ മുമ്പിൽവച്ച് കടുംകൈ
വൈക്കം,തലയോലപ്പറമ്പ് സ്വദേശിനിയായ നിധിന മോള്(22) ആണ് മരിച്ചത്
അനന്തായൂർ സ്വദേശി ഷാക്കിറ ആണ് മരിച്ചത്
കുടുംബപ്രശ്നങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു
പ്രാഥമികാന്വേഷണത്തില്‍ വഴക്കിനിടെ കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്ന് വീഴുകയായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് ഡി.എസ്.പി ഷിയോജിറാം ജാട്ട് പറഞ്ഞു.
കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പോലീസ് പറയുന്നത്
കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ
ഭാര്യ അഞ്ജു സതീഷിന്റെ (39) നില ഗുരുതരമാണ്
യുവതി അഞ്ച് മാസം ഗർഭിണിയായിരുന്നു
നാലു ദിവസം മുമ്പ് ഇയാളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ എലിവിഷം കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
മകനോടൊപ്പം പള്ളിയില്‍ പോയി തിരിച്ചുവരുമ്പോഴാണ് വസിം അക്രം ആക്രമിക്കപ്പെട്ടത്
പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു
മുര്‍ശിദാബാദ് സ്വദേശി അഷിഖുല് ഇസ് ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാള്‍ സ്വദേശി പരേഷ് നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാനസികാസ്വസ്ഥ്യമുള്ള ലീലയും അന്നമ്മയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ലീല അന്നമ്മയുടെ തലയില്‍ വെട്ടുകയുമായിരുന്നു