Light mode
Dark mode
കാപ്പ കേസിൽ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയെ കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.
ഇന്ന് വൈകീട്ടാണ് കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ചുകൊലപ്പെടുത്തിയത്.
കോതമംഗല നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ചത്.
ജൂലൈ 15നാണ് മൊഹ്സിന എന്ന യുവതി വെടിയേറ്റ് കൊല്ലപ്പെട്ടത്
മോഷ്ടിച്ച വാഹനം ഉപയോഗിച്ചാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് അപകടം ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള സാംബാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്
കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് ഓടി രക്ഷപ്പെടുകയും ചെയ്തു
ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്
കോട്ടുകാല്‍ക്കോണം സ്വദേശി തമ്പിയാണ് ബന്ധുവായ സന്ദീപിന്റെ ചവിട്ടേറ്റു മരിച്ചത്.
2016 ഡിസംബര്‍ 9നാണ് ശാരദ കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റക്ക് താമസിക്കുകയായിരുന്നു ഇവര്‍. സംഭവ ദിവസം രാത്രി ഒമ്പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടില്‍...
തെക്കൻ ഡല്‍ഹിയിലെ വസന്ത് വിഹാറിലെ വീട്ടിലാണ് സംഭവം
ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറായ കുന്നുംപുറം സ്വദേശി ബിജോയ്, നെട്ടൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
അമ്മ വാഹിദയെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഷോളയൂര്‍ തെക്കേ ചാവടിയൂരില്‍ മണിയാണ് മരിച്ചത്. മരണവീട്ടിലെ തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് സൂചന.
ചീരാണിക്കരസ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 62 വയസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തങ്ങളുടെ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഭാര്യ ക്രൂരത ചെയ്തത്
കേസിലെ ഏകപ്രതിയുടെ ജയിലില്‍വെച്ചുള്ള ആത്മഹത്യയിലും ദുരൂഹതകള്‍
രണ്ട് സംഭവത്തിലും ആഫ്രിക്കൻ വംശജരാണ് പ്രതികൾ