Light mode
Dark mode
സഹോദരന്റെ ഭാര്യ അവരുടെ വീട്ടില്‍ പോയ സമയത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്.
വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം
കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീകൊളുത്താൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി
വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ആയൂര്‍ സ്വദേശി ഷാനവാസ് യുവതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗോഗ്വാൻ ജലാൽപൂരില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്
മഹാരാഷ്ട്രയിലെ പനവേലിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ഡ് ബോയി ആയി ജോലി ചെയ്യുന്ന ചന്ദ്രകാന്ത് ഗെയ്കര്‍ (35)ആണ് കാമുകിയെ മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തിയത്
പുതുക്കാട്ട് സ്വദേശി ചാക്കോച്ചനാണ് മകന് ജിബിനെ കൊലപ്പെടുത്തിയത്
രാജസ്ഥാനിലെ ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്താണ് സംഭവം.
സഹോദരിയെയും മകനെയും തീവെച്ചുകൊന്നതിലുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പൊലീസ്.
ഭര്‍ത്താവിന് ഉറക്ക ഗുളിക നല്കി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു
നെടുമങ്ങാട് സ്വദേശി ഷീജയാണ് മരിച്ചത്. ഭര്‍ത്താവ് സതീശൻ നായർ അപകടനില തരണം ചെയ്തു.
വിവാഹത്തിന്റെ സംഭാവനയെച്ചൊല്ലി തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
ഭാര്യ കോവിഡ് ബാധിതയാണെന്നറിഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ്.
വളാഞ്ചേരിയില്‍ 21കാരിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും എന്തിനെന്നും പ്രതി പൊലീസിനോട്..
വസ്ത്രം കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്
ചെമ്മന്തൂർ സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
സുബീറ ഫർഹത്തിനെ കാണാതായിട്ട് 40 ദിവസം. മൃതദേഹം വീടിന് സമീപത്തെ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍
രണ്ടാം ഭര്‍ത്താവ് കാളിരാജിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്
മുഖ്യപ്രതി സജയ് ജിത്തിന്റെയും ജിഷ്ണുവുന്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.