Light mode
Dark mode
മുസ്ലിം ലീഗ് നേതാവും മേപ്പയൂർ എം.എൽ.എയുമായിരുന്നു
നടി മിയ ഖലീഫയ്ക്ക് വരെ 'അംഗത്വ'മുണ്ട്
അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്
ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കേരള നദ്വത്തുൽ മുജാഹിദീൻ വിട്ടുനിന്ന സംഭവത്തിൽ സാദിഖലി തങ്ങൾ പ്രതികരിച്ചില്ല
'സ്വയം കുഴിയിൽ ചെന്നുവീഴരുത്. മതനിരപേക്ഷതയുടെ ഭാഗമായി മാത്രമേ മതന്യൂനപക്ഷ സംരക്ഷണമുണ്ടാകൂ എന്നു ശരിക്ക് തിരിച്ചറിയണം. ഇല്ലെങ്കിൽ ആപത്താകും.'
'എത്രയോ വർഷമായി കണ്ണൂരിൽ കുന്നിടിക്കുകയും കോടിക്കണക്കിനു രൂപ നിക്ഷേപിക്കുകയും ചെയ്യുന്നത്. അതിനുള്ള എല്ലാ അനുമതിയും നൽകിയത് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ ഭാര്യയാണ്.'
''സാമുദായിക രാഷ്ട്രീയം ഉപേക്ഷിക്കാതെ ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് വർഗീയ ഫാസിസ്റ്റുകൾക്ക് വളമേകും''
സമസ്ത രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും ഉമർ ഫൈസി പറഞ്ഞു
പിണറായിക്ക് പഴയ നിലപാട് തന്നെയാണോ ലീഗിനോട് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണമെന്നും കെ സുധാകരൻ
അസംതൃപ്തിയുള്ളവർ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്നേ ആഗ്രഹിക്കുകയുള്ളൂവെന്നും മന്ത്രി
ഏക സിവിൽകോഡ് സ്വകാര്യ ബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യവും ചർച്ചകൾക്ക് ആക്കംകൂട്ടിയിരിക്കുകയാണ്
യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ പലർക്കും പല മോഹങ്ങളുമുണ്ടാകുമെന്നും സാദിഖലി തങ്ങൾ
''സ്കോളർഷിപ്പ് കൊണ്ട് പഠിച്ചു രക്ഷപ്പെട്ടു പോകുന്ന വിദ്യാർത്ഥികളുടെ ആനുകൂല്യം തട്ടിപ്പറിച്ചെടുത്തതുകൊണ്ട് സർക്കാരിന് എന്തു ലാഭമാണ് കിട്ടാൻ പോകുന്നത്?''
'കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധിയുണ്ടാക്കി'
ലീഗിന് അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കെ മുരളീധരൻ
ഇതാദ്യമായാണ് മുസ്ലിം ലീഗ് എംഎൽഎമാരുടെ പ്രത്യേക യോഗം വിളിക്കുന്നത്
ദിവസം ഒരു ലക്ഷത്തോളം പേർ വരെ പാർട്ടി അംഗത്വമെടുക്കുന്നുണ്ടെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, എ.ഐ.എം.ഐ.എം അടക്കമുള്ള പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
രാവിലെ 8 മണിക്ക് പാണക്കാട് വെച്ചാണ് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളെയും കാണുക