Light mode
Dark mode
രാവിലെ 11 മണിയോടെ കളരിക്കൽ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്.
മാലയും കമ്മലും കവർന്നത് സ്മാർട്ട് ഫോൺ വാങ്ങാനെന്ന് മൊഴി
വെള്ളവും ചെളിയും റോഡിലേക്ക് വീണതോടെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തിങ്കളാഴ്ചയാണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത ദമ്പതികളെ തടഞ്ഞുനിർത്തി വാഹനം അടിച്ചുതകർത്തത്
രാത്രി പെണ്ണിനേയും കൊണ്ട് എവിടേക്കു പോകുന്നെന്നും എന്താണ് പരിപാടി എന്നും ചോദിച്ചായിരുന്നു ആക്രമണം.
മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച റിറ്റ്സ് കാറാണ് കത്തിയത്
മൂവാറ്റുപുഴ പേഴക്കാപിള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം
സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലയണൽ മെസ്സിയുടെ ചാർട്ട് പേപ്പറിൽ വരച്ച കൂറ്റൻ ചിത്രം അത്ഭുതവും വിസ്മയവും സൃഷ്ടിക്കുകയാണ്
പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്
യൂണിയൻ പണമടച്ചത് ഇഷ്ടപ്പെടാതിരുന്ന കുടുംബം, എംഎൽഎയുടെ സഹായത്താൽ ആധാരം വീണ്ടെടുക്കുമെന്ന നിലപാടിലാണ് നേരത്തെയുള്ളത്
രണ്ടു ദിവസം മുൻപായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്
മദ്യം പരിശോധിക്കാന്‍ ശ്രമിച്ചതിനെ തുടർന്നായിരുന്നു മർദനം
തടയാൻ ശ്രമിച്ച അമ്മയുടെ കൈവിരൽ അറ്റു
കോവിഡ് പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാജമായി തയ്യാറാക്കിയ സംഘത്തിന് അന്യസംസ്ഥാന ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം വിപുലീകരിച്ചത്
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.