Light mode
Dark mode
15 കോടി രൂപ കുടിശ്ശികയായതോടെ ലൈസന്‍സ്, ആര്‍സി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്
ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ FCFS സംവിധാനവുമായി സംയോജിപ്പിച്ചു
പ്രീമിയം കാറുകൾക്ക് സേഫ്റ്റി ഗ്ലേസിങ്ങ് അനുവദനിയമാകുമ്പോൾ ചെറുകാറുകൾക്ക് അത് നിഷേധിക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി.
മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ
പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്
വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്ക് റിപ്പോർട്ട് നൽകി
മുന്നിലുള്ള വാഹനവുമായി ഡ്രൈവർ സുരക്ഷിതമായ അകലം പാലിച്ചില്ലെന്നും യഥാസമയം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലന്നും എം.വി.ഡി
വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്പെൻഷൻ കിട്ടിയ ഡ്രൈവർമാർക്ക് ഇനി മുതൽ ക്ലാസ്
രണ്ടാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്
കഴിഞ്ഞ ദിവസം കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കാറിൽ കയ്യും തലയും പുറത്തിട്ടായിരുന്നു യുവതീ യുവാക്കളുടെ യാത്ര
ബസിലെ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി
മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്
കഴക്കൂട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി
ഫൈനടക്കമുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
പൊലീസ് വരാതെ വാഹനം റോഡിൽ നിന്ന് മാറ്റാൻ പാടില്ലെന്നതാണ് പലരുടെയും ധാരണ
ഡ്രൈവർ ഉൾപ്പെടെയുള്ളവർക്കാണ് മോട്ടോർ വാഹനവകുപ്പ് ഓഫിസിൽ നിന്ന് വ്യത്യസ്തമായ ശിക്ഷ നൽകിയത്
മെയ് 23ന് ഗതാഗത മന്ത്രിയുമായി സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം ചർച്ച നടത്തും
ഡ്രൈവര്‍മാർ കുടുംബത്തിന്റെ ഫോട്ടോ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നും അതുവഴി റോഡപകടങ്ങള്‍ കുറക്കാന്‍ പറ്റുമെന്നുമാണ് ഗതാഗത വകുപ്പ് കരുതുന്നത്
ദയവായി മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ചില മരുന്നുകളോ കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് പൂർണമായും ഉപേക്ഷിക്കുക
പാർക്കിംഗ് ബ്രേക്ക് ലിവറിൻ്റെ ഭാഗമായ റാച്ചറ്റ് സംവിധാനമാണ് ലിവറിനെ യഥാസ്ഥാനത്ത് പിടിച്ച് നിർത്തുന്നത്