- Home
- NamazRoominJharkhandAssembly

India
5 Sept 2021 4:31 PM IST
ജാർഖണ്ഡ് നിയമസഭയിലെ നമസ്കാരമുറിയിൽ പ്രതിഷേധം; ഹനുമാൻ ക്ഷേത്രവും വേണമെന്ന് ബിജെപി
പാർലമെന്റും നിയമസഭകളുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണ് പരിഗണിക്കപ്പെടുന്നത്. നിയമസഭാ സ്പീക്കർ നമസ്കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കിൽ ഹനുമാൻ ക്ഷേത്രം നിർമിക്കാനുമുള്ള സ്ഥലവും വേണം-ബിജെപി...

