Light mode
Dark mode
സുഹൃത്തായതുകൊണ്ടാണ് അദാനിക്കെതിരെ നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി
ജമ്മു കശ്മീരിൽ ഇപ്പോള്‍ ആർക്കും പേടികൂടാതെ നടക്കാമെന്ന് ഭാരത് ജോഡോ യാത്രയെ സൂചിപ്പിച്ച് പ്രധാനമന്ത്രി
ഇ.ഡിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു
അദാനിക്ക് പിന്നിൽ മോദിയാണെന്നും അദാനിയുടെ വളർച്ചക്ക് മോദി വഴിവിട്ട നിരവധി സഹായങ്ങൾ ചെയ്തെന്നും രാഹുൽ ആരോപിച്ചിരുന്നു.
അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോക്സഭയിൽ ഉയർത്തിക്കാണിച്ചാണ് രാഹുൽ പ്രസംഗിച്ചത്
''തമിഴ്നാട്ടിൽ മോദി തരംഗമുണ്ട്. അതുവോട്ടുകളായി മാറ്റും''
ബ്രിട്ടീഷ് സർക്കാറിനെ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. പക്ഷെ, ഇന്ത്യക്കെതിരെ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് കണ്ണൂർ സർവ്വകലാശാല അനുമതി നിഷേധിച്ചിരുന്നു
ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് വിദ്യാർഥികൾ
മോദിയുടെ വാക്കുകള്‍ സിനിമാ മേഖലയില്‍ മാറ്റം കൊണ്ടുവരുമെന്ന് അക്ഷയ് കുമാർ
11 ലക്ഷം രൂപ മുടക്കി 18 പവൻ സ്വർണത്തിലാണ് അർധകായ പ്രതിമ നിർമിച്ചത്
''പാർട്ടി ജയിക്കണമെങ്കിൽ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാൽ ജയിക്കുമെന്ന മാനസിക നിലയോടെ പ്രവർത്തിക്കരുത്''
ഗുജറാത്തിനെയും മോദിയെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ജനങ്ങൾ മറുപടി നൽകിയെന്ന് അമിത് ഷാ
29-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കർണാടകയിലെത്തിയത്.
സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് പിന്നിലെ വാസ്തവം ഇതാ...
അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം
പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായയാണെന്നും അതിനാൽ ഇത് കത്തിക്കാനാവില്ലെന്നുമായിരുന്നു ബിജെപിയുടെ വാദം
പാപ്പാഞ്ഞിയുടെ നിർമാണം ബിജെപി പ്രവർത്തകർ നിർത്തിവെപ്പിച്ചു