Light mode
Dark mode
സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സർവെ ആണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാംഗങ്ങളുടെ പേരുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് സത്യപ്രതിജ്ഞ നീട്ടിവെക്കാൻ കാരണമായതെന്ന വാർത്ത പാർട്ടി തള്ളിക്കളഞ്ഞു
അക്രമികളെ കണ്ടെത്താൻ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി
2022ലെ ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ കുറിപ്പ്
'ഉറങ്ങേണ്ടി വരാതിരിക്കാൻ പ്രധാനമന്ത്രി പരീക്ഷണം നടത്തുകയാണ്'
ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം
തങ്ങളുടെ മണ്ഡലപരിധിയിൽ പാർട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന നൂറു പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി എംപിമാർക്ക് പ്രത്യേക നിർദേശം നൽകി
പാര്‍ലമെന്റില്‍ ബഡ്ജറ്റ് സെഷന്റെ രണ്ടാം പകുതിക്കായി പാര്‍ലമെന്റിലേക്ക് പ്രവേശിക്കവെയാണ് മോദിയെ എം.പി മാര്‍ വരവേറ്റത്
അല്ലെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയും വസ്തുവകകളും വിട്ടുകിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗിയാണ് മുഖ്യമന്ത്രിയെങ്കിലും രാജ്യത്തെ മറ്റിടങ്ങളിലെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് യുപിയില്‍ ബിജെപിയുടെ 'പോസ്റ്റർ ബോയ്'.
യുദ്ധം അവസാനിപ്പിക്കാനായി യുക്രൈൻ പ്രസിഡന്റുമായി നേരിട്ട് സംസാരിക്കണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു.
യുക്രൈനും റഷ്യയുമായുള്ള സമാധാന ചർച്ചയെയും മോദി അഭിനന്ദിച്ചു. 35 മിനിറ്റാണ് ഇരുവരും ഫോണിൽ സംസാരിച്ചത്
രാവിലെയായിരിക്കും ഫോണ്‍ സംഭാഷണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു
നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും കേന്ദ്രസർക്കാർ
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്കായി കേരള സർക്കാർ ചാർട്ടർ ചെയ്ത എയർ ഏഷ്യ വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കെ ചിലർ കുടുങ്ങിയിരിക്കുകയാണ്
സാമൂഹിക മാധ്യമമായ 'കൂ'വിലും ട്വിറ്ററിലുമൊക്കെ ഓപ്പറേഷൻ ഗംഗ ഹാഷ്ടാഗോടെ വന്ന പോസ്റ്റ് ഇൻറർനെറ്റിൽ വൈറലായിരിക്കുകയാണ്
2017നേക്കാൾ വലിയ വിജയം ഇക്കുറിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടി
രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടള്ള മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തികളിലേക്ക് പോകുമെന്നറിയിച്ചിട്ടുണ്ട്