- Home
- Narendra Modi

India
1 Jun 2018 8:30 PM IST
റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ചതെന്തിനെന്ന് മോദിയോട് ചോദിക്കൂ: മാധ്യമങ്ങളോട് രാഹുല്‍
യുപിഎ സര്‍ക്കാരിന്റെ കാലത്തെ റാഫേല്‍ ആയുധക്കരാര്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് വേണ്ടി അട്ടിമറിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.റാഫേല്‍ ആയുധ ഇടപാട് അട്ടിമറിച്ച...

India
1 Jun 2018 6:53 PM IST
മോദിയുടെ ചായ കുടിച്ചവരോ ബിരുദത്തിന് ഒപ്പം പഠിച്ചവരോ ഉണ്ടെങ്കില്‍ രണ്ടു ലക്ഷം പ്രതിഫലം: ദിഗ്വിജയ് സിങ്
മോദി മുമ്പു പറഞ്ഞതു മെട്രിക്കുലേഷൻ വരെ പഠിച്ചു എന്നാണ് എന്നാല്‍ ഇപ്പോൾ അവകാശപ്പെടുന്നത് ബിരുദധാരിയെന്നാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി ചായവിൽപനക്കാരൻ ആയിരുന്ന കാലത്ത് അദ്ദേഹത്തിൽനിന്നു ചായ...

India
1 Jun 2018 9:23 AM IST
മോദിയെ അനുകരിച്ചും കളിയാക്കിയും സിദ്ധരാമയ്യ; ആര്‍ത്തുചിരിച്ച് ആള്‍ക്കൂട്ടം
നല്ല ദിനങ്ങള്‍ വന്നില്ല, വികസനമുണ്ടായില്ല, അക്കൌണ്ടില്‍ 15 ലക്ഷം എത്തിയതുമില്ലെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചും പരിഹസിച്ചും കയ്യടി നേടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ....

India
1 Jun 2018 6:04 AM IST
സ്വാധീനമുള്ള വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന് നടത്തിയ വോട്ടെടുപ്പില്‍ മോദിക്ക് 0% വോട്ട്
ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനായി ടൈം മാഗസിന് വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ മോദിക്ക് ലഭിച്ചത് പൂജ്യം ശതമാനം വോട്ടുകള്‍2017ല്‍ ലോകത്തിലെ...

India
31 May 2018 7:10 PM IST
സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കള്ളപ്പണവുമായിട്ടല്ലേ തിരിച്ചെത്തിയത്? മോദിക്ക് രാഹുലിന്റെ പരിഹാസം
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മോദിക്ക് നേരെ ട്വിറ്ററിലാണ് രാഹുല്‍ ഒളിയമ്പ് എയ്തത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന്...

India
31 May 2018 5:05 PM IST
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഔദാര്യമല്ല, പോയി ഭരണഘടന വായിക്കൂ; മോദിയോട് സിദ്ധരാമയ്യ
കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളിക്ക് കര്‍ണാടക മുഖ്യമന്ത്രി...

India
31 May 2018 3:04 AM IST
അര്‍ണബുമായുള്ള അഭിമുഖത്തിന്റെ കാര്യത്തില്‍ എനിക്ക് അത്ഭുതമില്ല; മോദിയുമായ് നടന്ന വിചിത്രമായ അഭിമുഖാനുഭവം വിവരിച്ച് മാധ്യമപ്രവര്ത്തകന്
പ്രധാനമന്ത്രിയുമായി അഭിമുഖത്തിന് ദിവസങ്ങള്‍ നീണ്ട കഠിനമായ നടപടക്രമങ്ങളിലൂടെ കടന്നുപോകണമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകാനുള്ള അവസരം എനിക്കു ലഭിച്ചു.ടൈംസ് നൗ ചാനല്‍...

India
31 May 2018 1:30 AM IST
രാഹുല്‍ ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല? സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍ കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ കൊന്നപ്പോള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഹുല്‍ ഗാന്ധി ഹിന്ദുവാണെങ്കില്‍...

India
30 May 2018 10:48 PM IST
സ്വാതന്ത്ര്യദിന പ്രസംഗത്തിന് ആശയങ്ങള്‍ ക്ഷണിച്ച് മോദി, ചുട്ടമറുപടിയുമായി കേജ്രിവാള്
സര്, ദലിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍, ഗോരക്ഷകര്‍, അക്ലാക്, കര്‍ഷക ആത്മഹത്യകള്‍, അവശ്യ സാധനങ്ങളുടെ വില വര്‍ധന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംഭാവനചെയ്യാനുള്ള...

India
30 May 2018 3:49 AM IST
വണ്‍ മാന്‍ ഷോ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി ഗുജറാത്തില്‍ വെല്ലുവിളി നേരിടും: ശത്രുഘ്നന്‍ സിന്‍ഹ
വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി ഏര്‍പ്പാടും അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്ക് കഴിയില്ലെന്ന് പാര്‍ട്ടി എംപി ശത്രുഘ്നന്‍ സിന്‍ഹ. വണ്‍ മാന്‍ ഷോയും ടൂ മെന്‍ ആര്‍മി...

India
30 May 2018 3:41 AM IST
പശു യുപിയില്‍ അമ്മ, ഗോവയിലും അരുണാചലിലും അമ്മായി: മോദിക്കും ബിജെപിക്കുമെതിരെ ഗോരക്ഷകര്‍
പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഗോരക്ഷകര്‍. പശുക്കടത്ത് നടത്തുന്നത് പ്രധാനമായും മുസ്ലിംകളല്ല, ഹിന്ദുക്കളാണെന്നും ഗോരക്ഷാ നേതാവ് പശുക്കളെ സംരക്ഷിക്കുന്ന...

International Old
29 May 2018 1:16 PM IST
ആണവ വിതരണ സംഘത്തില്‍ അംഗത്വത്തിന് ഇന്ത്യക്ക് സ്വിറ്റ്സര്‍ലന്റിന്റെ പിന്തുണ
സ്വിറ്റ്സര്‍ലാന്റിന്റെ പിന്തുണയില്‍ സന്തോഷം അറിയിച്ച പ്രധാനമന്ത്രി നരേന്ദമോദി കള്ളപ്പണ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ സഹകരിക്കാമെന്ന് സ്വിറ്റ്സര്‍ലന്റ് ഉറപ്പ് നല്‍കിയതായും അറിയിച്ചു. ആണവ...

International Old
29 May 2018 11:28 AM IST
മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു, ഇന്ന് ട്രംപുമായി കൂടിക്കാഴ്ച നടത്തും
അമേരിക്കയിലെ മള്‍ട്ടിനാഷണല്‍ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ച നടത്തിഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...



















