- Home
- Narendra Modi

India
4 Jun 2018 10:12 PM IST
പ്രതിരോധ-സുരക്ഷാ മേഖലയിലുള്‍പ്പെടെ 12 കരാറുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഒപ്പുവെച്ചു
ദ്വിദിന സന്ദര്‍ശനത്തിന് വിയറ്റ്നാമിലെത്തിയ മോദി പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ 12 കരാറുകളില്‍ ഇന്ത്യയും വിയറ്റ്നാമും ഒപ്പുവെച്ചു. വിയറ്റ്നാമുമായി ദീര്‍ഘകാല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്...

India
4 Jun 2018 2:44 PM IST
"മോദിയെപ്പോലെയല്ല, മനുഷ്യനാണ് ഞാന്‍"; ബിജെപി പ്രവര്‍ത്തകരോട് 'നന്ദി' പറഞ്ഞ് രാഹുല്‍
വിലക്കയറ്റവുമായി ബന്ധപ്പെട്ട ട്വീറ്റിലെ തെറ്റിന്റെ പേരില്‍ തന്നെ പരിഹസിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി വിലക്കയറ്റവുമായി ബന്ധപ്പെട്ട ട്വീറ്റിലെ തെറ്റിന്റെ പേരില്‍ തന്നെ...

India
4 Jun 2018 1:06 PM IST
“താനിനിയും കൊല്ലപ്പെട്ടില്ലേ,” രക്ഷപ്പെടുത്തണമെന്ന് കേണപേക്ഷിച്ച ജഫ്രിയെ മോദി തെറിവിളിച്ചുവെന്ന് ദൃക്സാക്ഷി
കലാപത്തില്‍ തന്റെ മകന് അസ്ഹറിനെ നഷ്ടമായ രൂപയുടെ മനസ്സില്‍ നിന്ന് ഇപ്പോഴും കാളരാത്രികള്‍ കൂടൊഴിയുന്നില്ല. രൂപയുടെ നോവുകള്‍ പര്‍സാനിയ എന്ന സിനിമയിലൂടെ ലോകമറിഞ്ഞു. കൊല്ലപ്പെടുന്നതിനു മുമ്പ് ഇഹ്സാന്‍...

India
3 Jun 2018 2:29 PM IST
നെഹ്റുവിന് ലഭിച്ച വരവേല്‍പ്പൊന്നും മോദിക്ക് അമേരിക്കയില്‍ കിട്ടിയിട്ടില്ലെന്ന് തുഷാര്‍ ഗാന്ധി
ജവഹര്‍ലാല്‍ നെഹ്റുവിന് അമേരിക്കയില്‍ ലഭിച്ച വരവേല്‍പ്പൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടില്ലെന്ന് മഹാത്മാഗാന്ധിയുടെ പൌത്രന് തുഷാര്‍ ഗാന്ധി.ജവഹര്‍ലാല്‍ നെഹ്റുവിന് അമേരിക്കയില്‍ ലഭിച്ച...

India
3 Jun 2018 9:50 AM IST
വാചകമടി മാത്രമാണ് കോണ്‍ഗ്രസിന്റെ കൈമുതല്‍, ബിജെപി പ്രവര്‍ത്തിച്ച് കാണിക്കുന്ന പാര്‍ട്ടിയാണെന്ന് മോദി
വികസനത്തിന്റെ പേരില്‍ മാത്രമേ ബിജെപി വോട്ട് ചോദിക്കാറുള്ളൂവെന്നും ജാതിയുടെ മതത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചുകര്ണ്ണാടകയുടെ സമഗ്ര വികസനം മാത്രമാണ്...

India
3 Jun 2018 7:52 AM IST
'മന്മോഹന് സിങിന്റെ വിദേശയാത്രകള്‍ ആരും ശ്രദ്ധിച്ചില്ല; അല്ലാതെ മോദിയുടേത് കൂടുതലായിട്ടല്ല'
മോദിയുടെ യാത്രകള്‍ക്ക് ലഭിച്ച ജനശ്രദ്ധ മന്മോഹന് സിങിന്റെ യാത്രകള്‍ക്ക് ലഭിക്കാതിരുന്നതാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമെന്ന് അമിത്ഷാപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ കുറച്ചൊന്നുമല്ല...

India
3 Jun 2018 7:05 AM IST
സ്ത്രീകള്‍ക്ക് തനിച്ച് ഹജ്ജിന് അനുമതി; മോദി ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്ന് ഒവൈസി
സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചാല്‍ അതിന്റെ ക്രെഡിറ്റും മോദി ഏറ്റെടുക്കുമെന്ന് ഒവൈസി പരിഹസിച്ചു. ഹജ്ജ് കര്‍മങ്ങള്‍ക്ക് തനിച്ച് പോകാന്‍ സ്ത്രീകള്‍ക്ക് സൌകര്യമൊരുക്കിയത് കേന്ദ്ര...

India
2 Jun 2018 11:18 PM IST
മോദി യഥാര്‍ത്ഥ ഹിന്ദുവല്ലെന്ന് കോണ്‍ഗ്രസ്; റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി
എല്ലാ ഇന്ത്യക്കാരെയും സഹോദരീ സഹോദരന്മാരായി കാണുന്നവരാണ് യഥാര്‍ഥ ഹിന്ദുക്കളെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. യഥാര്‍ത്ഥ റാം ഭക്തനെയും റോം ഭക്തനെയും ജനങ്ങള്‍ക്കറിയാമെന്ന് സോണിയ ഗാന്ധിയുടെ...

India
1 Jun 2018 11:24 PM IST
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാറിനെക്കുറിച്ച് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ സുപ്രീംകോടതി ചോദിച്ചത് - 2013ലെ മോദിയുടെ പ്രസംഗം വൈറലാകുന്നു
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രി മന്മോഹന് സിങിന് ആധാറിനെക്കുറിച്ച് താന്‍ നിരവധി കത്തെഴുതിയിട്ടുണ്ടെന്നും താന്‍ ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ....അവശ്യ...


















