- Home
- Narendra Modi

India
23 July 2020 6:41 PM IST
മോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതില്‍; ചൈനയെ നേരിടാന്‍ വേണ്ടത് ആഗോള കാഴ്ചപ്പാട്: രാഹുല്‍ ഗാന്ധി
സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്നും ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

India
20 July 2018 4:26 PM IST
മോദിയെ കെട്ടിപ്പിടിച്ച് രാഹുല്‍; അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നാടകീയരംഗങ്ങള്‍
മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍ക്കാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചു കൊണ്ടായിരുന്നു...

India
16 Jun 2018 6:29 PM IST
കോണ്‍ഗ്രസ് പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചോ? പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടിയിങ്ങനെ..
പാകിസ്താനുമായി ചേര്‍ന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഔദ്യോഗികമായ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് വിവരാവകാശ...

India
6 Jun 2018 5:14 AM IST
മോദി സര്‍ക്കാരിന്റെ കാലത്ത് 27 ലോക്സഭാ ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപി ജയിച്ചത് അഞ്ചിടത്ത് മാത്രം
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന...

India
5 Jun 2018 4:43 PM IST
ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിനോട് എത്ര രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍: കെജ്രിവാള്
നരേന്ദ്ര മോദിയെ പുറത്താക്കുകയാണ് ആദ്യം വേണ്ടതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും കെജ്രിവാള്ആളുകള്ക്ക് മോദി സര്‍ക്കാരിനോട് എത്രത്തോളം രോഷമുണ്ടെന്ന് തെളിയിക്കുന്നതാണ് രാജ്യത്തെ ഉപതെരഞ്ഞെടുപ്പ്...

India
5 Jun 2018 3:40 PM IST
മോദിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരുന്ന വിവരാവകാശ ഓഫീസര്‍ക്ക് 25,000 രൂപ പിഴ
ദല്‍ഹി സ്വദേശിയായ അഭിഭാഷകന് മുഹമ്മദ് ഇര്‍ഷാദാണ് പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ആര്.ടി.ഐ മുഖേനെ വിവരങ്ങള്‍ തേടിയത്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം...

India
5 Jun 2018 9:34 AM IST
എല്ലായിടത്തും ചോര്‍ച്ച, കാവല്ക്കാരന് ദുര്‍ബലനാണ്: മോദിയെ പരിഹസിച്ച് രാഹുല്‍
വിവിധ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിവിധ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര...

India
5 Jun 2018 4:30 AM IST
'ഏറ്റവും വലിയ മണ്ടത്തരത്തിന് ഇനിയെങ്കിലും ക്ഷമ ചോദിക്കുമോ?' മോദിയെ വെല്ലുവിളിച്ച് പ്രകാശ്രാജ്
രാജ്യത്തെ സ്തംഭിപ്പിച്ച നോട്ട് നിരോധത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നടന് പ്രകാശ് രാജ്. കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരത്തിന്..രാജ്യത്തെ...

India
4 Jun 2018 11:19 PM IST
മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കി
ചിത്രീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ആ എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചെന്ന് ശ്യാം രംഗീലപ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച കൊമേഡിയനെ സ്റ്റാര്‍ പ്ലസ് ചാനല്‍...




















