- Home
- Narendra Modi

India
6 April 2018 11:29 AM IST
മോദിക്ക് പാര്‍ലമെന്റിനെ ഭയം, ഗുജറാത്തില്‍ തിരിച്ചടി പേടിച്ച് സമ്മേളനം വൈകിപ്പിക്കുന്നു: സോണിയ
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വൈകിപ്പിക്കുന്നതിനെതിരെയാണ് സോണിയയുടെ വിമര്‍ശം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മോദിക്ക് പാര്‍ലമെന്റിനെ...

Gulf
4 April 2018 7:37 PM IST
പ്രവാസികളാണ് ഇന്ത്യയുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന ഖത്തര്‍ സന്ദര്‍ശനം തുടങ്ങി. ഖത്തര്‍ അമീറുമായുള്ള കൂടിക്കാഴ്ച ഇന്ന്. ഇരു രാജ്യങ്ങളും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും എംബസികളോ ഉദ്യാഗസ്ഥരോ അല്ല വിദേശങ്ങളില്‍...

India
2 April 2018 10:32 PM IST
മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് അമിത് ഷാ, വ്യാജമെന്ന് എഎപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത...

India
18 March 2018 10:37 AM IST
ബലൂചിസ്ഥാനില്‍ ഇടപെടുന്നതിനു മുമ്പെ കശ്മീരിലെ ജനങ്ങളുടെ വിഷയം പരിഹരിക്കണമെന്ന് മോദിയോട് കോണ്‍ഗ്രസ്
ബലൂചിസ്ഥാന്‍, ഗില്‍ഗിത്ത്, പാക്കധീന കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉരുണ്ടുകളി തുടരുന്നിടയാണ് ദല്‍ഹിയില്‍ ഇന്നലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗുലാം നബി ആസാദ്...

India
17 March 2018 8:54 AM IST
മോദിയെ രാവണനായും രാഹുലിനെ രാമനായും ചിത്രീകരിച്ച് പോസ്റ്റര്‍; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ച് അമേഠിയില്‍ പോസ്റ്റര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാമനായും പ്രധാനമന്ത്രി നരേന്ദ്ര...

Kerala
15 March 2018 11:04 PM IST
തെരഞ്ഞെടുപ്പ് പ്രചരണം: അമിത് ഷാ നാളെ കേരളത്തില്‍; മോദി വെള്ളിയാഴ്ചയെത്തും
നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് കോണ്‍ഗ്രസ് - ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായ് കോണ്‍ഗ്രസ് - ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. ബിജെപി അധ്യക്ഷന്‍...



















