- Home
- Narendra Modi

India
27 Feb 2018 8:25 PM IST
ലാലു പ്രസാദിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലിയുരിയുമെന്ന് മകന് തേജ് പ്രതാപ്
ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ ലാലുവിന്റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി...

India
18 Dec 2017 1:02 PM IST
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദസറ ദിനാഘോഷപരിപാടി രാഷ്ട്രീയലക്ഷ്യത്തോടയെന്ന് ആരോപിച്ച് അഖിലേഷ് യാദവ് പ്രധാനമന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ചുസമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസാണ് ഭീകരവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

Kerala
17 Dec 2017 4:44 AM IST
കേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി മോദി
മാറിമാറി ഭരിച്ച് കോണ്‍ഗ്രസും ഇടതുമുന്നണിയും ജനതയെ വഞ്ചിക്കുകയാണ്. വികസനം വരണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണംകേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

India
10 Dec 2017 10:30 AM IST
നോട്ട് അസാധുവാക്കല്‍: മറുപടിയില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷം
അടിയന്തരാവസ്ഥക്കും മുകളിലുള്ള അവസ്ഥയാണ് രാജ്യത്തെന്ന് മമത ബാനര്‍ജി നോട്ട് അസാധുവാക്കലില്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാവില്ലെങ്കില്‍ പ്രധാനമന്ത്രി രാജിവക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍....

India
13 Nov 2017 11:05 PM IST
രാജ്യപുരോഗതിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് മോദി
മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്രാജ്യപുരോഗതിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍...

India
28 Oct 2017 10:18 AM IST
മേല്‍പ്പാല അപകടം: തൃണമൂലില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമെന്ന് മോദി
പശ്ചിമ ബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ് മേല്‍പ്പാല അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപശ്ചിമ ബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രക്ഷിക്കാനുള്ള...


















