- Home
- Narendra Modi

Kerala
12 July 2017 5:46 AM IST
എന്റെ പ്രിയപ്പെട്ടവരുടെ രക്തം കലര്‍ന്ന മണ്ണാണ് ഇന്ത്യ, സോണിയയുടെ പ്രസംഗത്തിന്റെ പൂര്‍ണ വീഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വികാരഭരിതയായി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപംഎന്റെ പ്രിയപ്പെട്ടവരുടെ രക്തം കലര്‍ന്ന മണ്ണാണ് ഇന്ത്യ, ഇന്ത്യയില്‍...

India
18 Jun 2017 11:26 PM IST
ഗുല്‍ബര്‍ഗ് സൊസൈറ്റി; ഒരു പ്രതി പ്രധാനമന്ത്രിക്കസേരയിലെത്തി, പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം;ബിജെപി നേതാവിന്റെ പേരിലുള്ള വ്യാജ ട്വീറ്റ് വൈറലാകുന്നു
അരുണ്‍ഷൂരിയുടെ പേരിലാണ് ട്വീറ്റ് പ്രചരിപ്പിക്കുന്നത്. ഗുല്‍ബര്‍ഗ സൊസൈറ്റി കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിജെപി നേതാവിന്റെ പേരിലുള്ള...

India
10 Jun 2017 9:11 PM IST
വിശന്നും ദാഹിച്ചും വലഞ്ഞവര്‍ എങ്ങനെ ഭാരത് മാതാ കീ ജയ് വിളിക്കും: ശിവസേന എംപി
വിശപ്പും ദാഹവും കൊണ്ട് വലയുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയുമെന്ന് ശിവസേന എംപി സഞ്ജയ് റൌത്ത്. വിശപ്പും ദാഹവും കൊണ്ട് വലയുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുമെന്ന്...

International Old
5 Jun 2017 3:05 PM IST
മാധ്യമ സ്വാതന്ത്ര്യത്തില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യക്ക് 133-ാം സ്ഥാനം
മാധ്യമപ്രവര്‍ത്തകരും ബ്ലോഗര്‍മാരും നേരിടുന്ന ഭീഷണികള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് 133-ാം...

Kerala
15 May 2017 2:20 PM IST
പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്വം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശം...

Kerala
15 May 2017 9:19 AM IST
ഗുജറാത്തിലെ 'വികസന'മാണോ കേരളത്തിനും വാഗ്ദാനം ചെയ്യുന്നതെന്ന് മോദിയോട് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ജനനേതാക്കളുടെ ഫേസ്ബുക്ക് യുദ്ധവും കൊടുമ്പിരിക്കൊള്ളുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം തീവ്രഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍...


















