Light mode
Dark mode
പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ചുകൊണ്ട് നരേന്ദ്ര മോദി നടത്തുന്ന വിദ്വേഷ വാചാടോപങ്ങള്‍ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നതായി കാണാം.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
'Narendra Modi is not becoming PM again': Rahul Gandhi | Out Of Focus
ഇവിഎം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയിൽ താൻ തൃപ്തനല്ലെന്നും സിങ്
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്നാണ് ഹരജിയിലെ ആവശ്യം
Rahul Gandhi vs Pinarayi Vijayan spat | Out Of Focus
ബി.ജെ.പി പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
തൃശൂരിലും തിരുവനന്തപുരത്തും പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിന് ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിലാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിനാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജമാണെന്നായിരുന്നു മോദിയുടെ വിമര്‍ശനം
ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ബി.ജെ.പി സര്‍ക്കാറിന്റെ വിവിധ അഴിമതികളെക്കുറിച്ചുള്ള വീഡിയോയിലേക്കാണ് പോകുന്നത്
തട്ടിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും സിനിമ എടുക്കാൻ അനുവാദം ലഭിച്ചെന്ന് പറഞ്ഞ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് കണക്കുകൾ നിരത്തി ധ്രുവ് റാഠി അവതരിപ്പിച്ച രണ്ട് വീഡിയോ നേരത്തെ 50 മില്യണോളം ആളുകൾ കണ്ടിരുന്നു.
മോദി അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്ന 'കറപ്റ്റ് മോദി' എന്ന വെബ്സൈറ്റില്‍ 2019 മാര്‍ച്ച് വരെയുള്ള മോദികാല അഴിമതിയെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. അദാനിയുടെ സഹസ്രകോടികള്‍...
രണ്ടാം സ്ഥാനത്തിനായി എ.ഐ.ഡി.എം.കെ- ബി.ജെ.പി പോരാകുമെന്നും സ്റ്റാലിൻ
പ്രധാനമന്ത്രിക്ക് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് അവഗണനയെന്നും കോൺഗ്രസ്
"56 ഇഞ്ച് നെഞ്ചുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ ഭയപ്പെടരുത്"; മല്ലികാർജുൻ ഖാർഗെ
ഇൻഡ്യ മുന്നണിയെക്കുറിച്ചും രൂക്ഷവിമർശനം
മുഖ്യമന്ത്രി ഫണ്ട് ചോദിച്ചെങ്കിലും ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്