- Home
- NCP

Kerala
25 May 2018 9:55 AM IST
വിധി അനൂകൂലമായാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാമെന്ന് ആവര്‍ത്തിച്ച് എന്‍സിപി
കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസ് തീര്‍പ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ക്ക് പിന്നില്‍..കോടതി വിധി അനൂകൂലമായാല്‍ എകെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക്...

Kerala
12 May 2018 2:51 PM IST
തോമസ് ചാണ്ടി കുറ്റം ചെയ്തതുകൊണ്ടല്ല, മുന്നണിയുടെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജി: എന്‍സിപി
മുന്നണി മര്യാദകള്‍ ലംഘിച്ച് സമ്മര്‍ദ്ദം ശക്തമാക്കിയ സിപിഐക്കെതിരായ അതൃപ്തി എന്‍സിപി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിവൃത്തിയില്ലാതെയായിരുന്നു തോമസ് ചാണ്ടിയുടെ രാജി....

Kerala
11 May 2018 7:18 PM IST
നിലപാട് കടുപ്പിച്ച് സിപിഎമ്മും സിപിഐയും: തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം
തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന വിഎസിന്റെ അഭിപ്രായം തന്നെയാണ് സിപിഎമ്മിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാകട്ടെ ഗതാഗത മന്ത്രി രാജിവെക്കണമെന്ന് പര്യസമായി..തോമസ്...

Kerala
21 April 2018 2:05 AM IST
ഭൂമി കൈയ്യേറ്റ ആരോപണം: തോമസ് ചാണ്ടിക്ക് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതേ പറ്റി അന്വേഷണം ഉണ്ടാകില്ലെന്നും എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കിഭൂമി കൈയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച്...

Kerala
5 April 2018 11:24 AM IST
ശശീന്ദ്രന്റെ മന്ത്രി സ്ഥാനം: തീരുമാനമെടുക്കേണ്ടത് എന്‍സിപിയെന്ന് കോടിയേരി
എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയാവുന്ന കാര്യത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മറ്റു പാര്‍ട്ടികളുടെ കാര്യത്തില്‍..എകെ ശശീന്ദ്രന് വീണ്ടും...

Kerala
21 Nov 2017 2:44 PM IST
ഫോണ്‍ കെണി വിവാദം: കമ്മിഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക്; ശശീന്ദ്രനെതിരെ പരാമര്‍ശമെന്ന് സൂചന
മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ കമ്മിഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പലതവണ നോട്ടീസ് നല്‍കിയിട്ടും പരാതിക്കാര്‍ പോലും ഹാജരായില്ലെങ്കിലും..മുന്‍...















