- Home
- NCP

India
29 May 2018 11:40 AM IST
മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ഒരുമിച്ച് നില്ക്കാന് കോൺഗ്രസ് - എൻസിപി ധാരണ
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ചു മൽസരിക്കാനാണ് തീരുമാനം. എന്നാല്‍ കേരളത്തില്‍ എന്‍ സി പി , ഇടതുമുന്നണിയില്‍..ബിജെപിക്കെതിരെ ഒരുമിച്ച് നില്ക്കാന്...

Kerala
28 May 2018 11:28 PM IST
തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ
തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ എന്‍സിപി തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടേക്കും.മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ....

Kerala
25 May 2018 9:55 AM IST
വിധി അനൂകൂലമായാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാമെന്ന് ആവര്‍ത്തിച്ച് എന്‍സിപി
കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസ് തീര്‍പ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ക്ക് പിന്നില്‍..കോടതി വിധി അനൂകൂലമായാല്‍ എകെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക്...

Kerala
12 May 2018 2:51 PM IST
തോമസ് ചാണ്ടി കുറ്റം ചെയ്തതുകൊണ്ടല്ല, മുന്നണിയുടെ പ്രതിച്ഛായ രക്ഷിക്കാനാണ് രാജി: എന്‍സിപി
മുന്നണി മര്യാദകള്‍ ലംഘിച്ച് സമ്മര്‍ദ്ദം ശക്തമാക്കിയ സിപിഐക്കെതിരായ അതൃപ്തി എന്‍സിപി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിവൃത്തിയില്ലാതെയായിരുന്നു തോമസ് ചാണ്ടിയുടെ രാജി....

Kerala
11 May 2018 7:18 PM IST
നിലപാട് കടുപ്പിച്ച് സിപിഎമ്മും സിപിഐയും: തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം
തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന വിഎസിന്റെ അഭിപ്രായം തന്നെയാണ് സിപിഎമ്മിലെ ഏതാണ്ടെല്ലാ നേതാക്കള്‍ക്കും. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാകട്ടെ ഗതാഗത മന്ത്രി രാജിവെക്കണമെന്ന് പര്യസമായി..തോമസ്...

















