Light mode
Dark mode
മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച കേസിലെ പ്രതികളാണ് കീഴടങ്ങിയവർ
മരം മുറിക്കാൻ തയ്യാറാവാത്തത് കെഎസ്ഇബി വീഴ്ചയായി പറയാൻ കഴിയില്ലെന്നും മന്ത്രി
കൂശർകോട് സ്വദേശികളായ ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്
ഫ്രറ്റേണിറ്റി നേതാക്കൾ ബിന്ദുവിനെ വീട്ടിലെത്തി സന്ദർശിച്ചു
അഴീക്കോട് സ്വദേശികളായ നസീർ, ഷമീം എന്നിവരാണ് പിടിയിലായത്
ബസിൽ കുട്ടികളടക്കം 49 യാത്രക്കാരുണ്ടായിരുന്നതായി സൂചന
പ്രതിശ്രുത വരന് സന്ദീപ് ഇന്നലെ രാവിലെ നമിതയെ വീട്ടിലെത്തി കണ്ടിരുന്നു
എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽനിന്ന് 300 മീറ്റർ മാത്രം ദൂരമേ കവര്‍ച്ച നടന്ന ജ്വല്ലറിയിലേക്കുള്ളൂ
യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ പി.എസ് അജീഷ്നാഥിനെതിരെയാണ് പരാതി
കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ എത്തിയ ഇവരെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു
ആറടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്
ആനാട് പാണ്ഡവപുരം സ്വദേശി അനിതക്കാണ് വെട്ടേറ്റത്
തിരുവനന്തപുരം നെടുമങ്ങാട് കൊല്ലംകാവ് തത്തൻകോട്ടാണ് സംഭവം
നെടുമങ്ങാട്ടെ തോൽവിക്ക് കാരണക്കാരായവരെ ആദരിക്കരുതെന്നും ഇവരിൽ ചിലരെ ഡി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയെന്നുമാണ് പി.എസ് പ്രശാന്ത് ആരോപിച്ചത്.